ഭര്‍ത്താവിന്റെ വീട്ടുകാരാണ് യുവതിക്കെതിരെ പരാതി നല്‍കിയത്.
എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ ധാരണയിലെത്തിയില്ലെന്നാണ് പുറത്ത് വരുന്ന വിവരം
. സംഭവത്തില്‍ പുതിയ കേസ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് സൂചന
44ാമത് വയലാര്‍ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെര്‍ജീനിയന്‍ വെയില്‍കാലം എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹനായത്
തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്
അപകട സ്ഥലത്തു നടന്ന സംസാരങ്ങള്‍ക്കിടയിലൊന്നും അബ്ദുല്ലക്കുട്ടി ഇടപെട്ടിരുന്നില്ലെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി തന്നെ ബലിയാടാക്കരുതെന്നും സുഹൈല്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു
എംഎസ്എഫ് യൂണിറ്റ് പ്രസിഡണ്ടും മുന്‍ യൂണിയന് ഭാരവാഹി കൂടിയായ കോഴിക്കോട് നാദാപുരം സ്വദേശി ആഷിഖുറസൂല്‍ ഉള്‍പ്പെടെ പതിനാല് പേര്‍ക്കെതിരെയാണ് IPC 34,143,188 വകുപ്പുകള്‍ ചുമത്തി കേസെടുത്തത്
പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. തുടര്‍ന്ന് 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങളോളം സഞ്ചരിച്ചു
അപകട സ്ഥലത്തു കൂടി കടന്നുപോയ സോബിയോട് വാഹനം നിര്‍ത്താതെ പോവാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം വേഗത്തില്‍ പോവാന്‍ പറഞ്ഞ് ഇയാള്‍ ആക്രോശിക്കുകയും ചെയ്തു
ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു