ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായിട്ട് പോലും തവനൂര്‍ ഗവണ്മെന്റ് കോളേജിന് പുതിയ കോഴ്സുകളോ , സ്വന്തം കെട്ടിടമോ ,പ്രധാന അധ്യാപകനോ ഇതുവരെ യാഥാര്ഥ്യമായിട്ടില്ലന്നത് വളരെ ഗൗരവത്തോടെ കാണുന്നവെന്നും പി.കെ നവാസ്
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു
5,131 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്
ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുെട പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ' എന്നായിരുന്നു ഉഷയുടെ ട്വീറ്റ്
ദിനേനയെന്നോണം തങ്ങളെ സമീപിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എം.പി ഫണ്ട് അനിവാര്യമാണെന്നും എം.പി ഫണ്ട് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ലീഗിനെ തുടര്‍ച്ചയായി പരാമര്‍ശിക്കുന്നതിലൂടെ ആഗോളതലത്തില്‍ ഉയര്‍ന്ന വലതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ കൂടപ്പിറപ്പായ ഈസ്ലാം പേടിയെയുമാണ് എല്‍.ഡി.എഫ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു
ഡിസംബര്‍ 23 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകള്‍. ഹോം വാല്യുവേഷന് കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷയുടെ ഫലം പുറത്തു വന്നിട്ടില്ല
കത്വ-ഉന്നാവോ നിയമസഹായ ഫണ്ടിന്റെ കണക്കുകള്‍ കഴിഞ്ഞ ദിവസം യൂത്ത്ലീഗ് ഭാരവാഹികള്‍ പുറത്തുവിട്ടിരുന്നു.
ഇത്തവണ ബിഗ് ടിക്കറ്റിന്റെ മുഴുവന്‍ നറുക്കും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്
ഗ്രാമിന് 60 രൂപ കുറഞ്ഞ് 4375 ആയി