25 വര്‍ഷമായി റിയാദിലാണ്. ഒരു വര്‍ഷം മുമ്പ് പുതിയ വിസയില്‍ വന്നതാണ്
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
കോവിഡ് മഹാമാരിയെ രാഷ്ട്രീയമായി ഉപയോഗിച്ച ലോകത്തെ ഏക സ്ഥലമായി കേരളം മാറിയെന്ന് ബെന്നി ബെഹന്നാന് എം.പി
വിജയരാഘവന് നാണമില്ലെങ്കിലും പാര്‍ട്ടിക്ക് നാണം വേണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ശതമാനം പേര് വാട്സാപ്പ് ഡിലീറ്റ് ചെയ്തു. 22ശതമാനത്തോളം പേര് വാട്സാപ്പ് ഉപയോഗം വലിയതോതില്കുറച്ചതായും സര്‍വ്വെ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഒറവം പുറത്ത് കുത്തേറ്റ് മരിച്ച സമീറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പാലംതുറന്ന് ഒരുമണിക്കൂറിനുള്ളില്‍ ലോറിയും കാറും കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു.
ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. യാക്കോബ് മാര്‍ ഐറനിയോസ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്
വയനാട് അമ്പലവയലില്‍ വച്ചാണ് കന്യാസ്ത്രീ രാഹുല്‍ ഗാന്ധിയെ വാത്സല്യത്തോടെ ആലിംഗനം ചെയ്തത്
ഫെബ്രുവരി 10 വരെയാണ് കര്‍ശന നിയന്ത്രണം