കോവിഡിന് ശേഷമുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് ഡോ. ഷംസുദ്ദീന് അഭിപ്രായപ്പെട്ടു. ചുമയോ ശ്വസന പ്രശ്നമോ ഉള്ളവര്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതുണ്ട്. ചികിത്സ വൈകുന്നതും അശ്രദ്ധയും മാരകമായി ബാധിക്കാമെന്നു ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നത്
14 പ്രദേശങ്ങളെ ഇന്ന് ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
22 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
കെ.എം മാണി കുറ്റക്കാരനല്ലെന്ന വിജയരാഘവന്റെ പ്രസ്താവന കെ.എം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബാര്‍കോഴക്കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്ന് അറിയാമായിരുന്നു. നോട്ട് എണ്ണുന്ന മെഷീൻ കെഎം മാണിയുടെ വീട്ടിലുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങൾ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമായിരുന്നു എന്നുമാണ് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ പറയുന്നത്. അങ്ങനെ എങ്കിൽ കെഎം...
ഡല്‍ഹി: പെരിയ കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തില്ല.സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാരാണ് സുപ്രീംകോടതിയില്‍...
ണ്‍ലൈന്‍ പാചക മത്സരത്തിനാണ് 3,32,80720 രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നത്
തന്റെ വീട്ടില്‍ കുട്ടിയെ കൊണ്ടുപോയി അമ്മയെ കാണിച്ചശേഷം തിരികെ കൊണ്ടുവരും എന്നാണ് ഉണ്ണികൃഷ്ണന് ഭാര്യവീട്ടുകാരോടു പറഞ്ഞിരുന്നത്
നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്നാരോപിച്ച്് ദിലീപ് നല്കിയ പരാതിയിലാണ് നടപടി