കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് തുടരും
കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 1,882.70 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. ചൊവാഴ്ച നേരിയതോതില്‍ വിലവര്‍ധിച്ചിട്ടുണ്ട്. ഔണ്‍സിന് 1,918.20 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഓരോ ചര്‍ച്ചകളും വാര്‍ത്താസമ്മേളനങ്ങളും കഴിയുന്നതോടെ സിപിഎം പടുത്തുയര്‍ത്തുന്ന നുണക്കൂമ്പാരങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതാണ് കേരളം കാണുന്നത്.
പൊതുപ്രചാരണപരിപാടിക്ക് അഞ്ച് പേരില്‍ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങള്‍ നടത്താം. സ്ഥാനാര്‍ത്ഥിയെ മാലയിട്ട് സ്വീകരിക്കാന്‍ കഴിയില്ല. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കണം. പത്രികാ സമര്‍പ്പണസമയത്ത് സ്ഥാനാര്‍ത്ഥിയുള്‍പ്പടെ രണ്ട് പേര് മാത്രമേ പാടൂള്ളു. പോളിംഗ് ബൂത്തില്‍ നാല്...
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണ ഖുര്‍ആന്‍ എന്ന പരാമര്‍ശം ആദ്യം നടത്തിയത് ജലീലാണെന്ന് ഫിറോസ് പറഞ്ഞു.
ശ്രായിക്കാട് സ്വദേശി സുധന് ആണ് മരിച്ചത്
മുമ്പ് ചോദ്യം ചെയ്തില് സ്വപ്ന നല്കിയ മൊഴികള്‍ പലതും വസ്തുതാവിരുദ്ധമാണെന്ന എന്‍ഐഎയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്
അന്നത്തെ ധനമന്ത്രിയായിരുന്ന അന്തരിച്ച കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സഭയില്‍ രണ്ടര ലക്ഷം രൂപ നഷ്ടത്തിനിട വരുത്തിയ കൈയാങ്കളിയുണ്ടായത്
നേരത്തെ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഇക്കാര്യം ബോധിപ്പിച്ച് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല
ട്രാഫിക് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്