ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന പരാതിയില്‍ നടന് അനൂപ് മേനോന് അടക്കമുള്ളവര്‍ക്കെതിരെ നടപടി
തിരുവനന്തപുരം മരുതന്‍കുഴിയിലുള്ള നടന് കൃഷ്ണകുമാറിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് ആക്രമണശ്രമമുണ്ടായത്. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസിലുല്‍ അക്ബറാഖണ് അതിക്രമിച്ചു കയറാന്‍ ശ്രമം നടത്തിയത്
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു
ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
അദ്ദേഹത്തെ കണ്ടെത്താനായി ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളി സമൂഹത്തിന്റെ സഹായം തേടി
മലയോര മേഖലകളിലും ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും സിപിഎം കാണിച്ചത് തികഞ്ഞ അവഗണനയാണ്. എന്‍സിപിയെ ജില്ലയില്‍ തകര്‍ക്കാനാണ് സിപിഎം ശ്രമിച്ചതെന്നും ടിപി അബ്ദുള്‍ അസീസ് പറഞ്ഞു.
ത്വാഹയോട് ഉടന്‍ കീഴടങ്ങണമെന്ന് കോടതി അറിയിച്ചു
കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലുമാണ് രോഗബാധ കണ്ടെത്തിയത്. അരലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും
കോവിഡ് വാക്സിന് ഉള്‍പ്പെടെ ആഗോള ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്