സ്മിതയുടെ ഈ പരാമര്‍ശം അടങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നതോടെ ട്രോളന്മാര് സംഭവം ഏറ്റെടുക്കുകയായിരുന്നു
10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
രാജന് ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു
എസ്കെഎസ്എസ്എഫിന്റെ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്ഐ തടഞ്ഞ നടപടിയെയും അവര്‍ വിമര്‍ശിച്ചു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാട് എന്നും ഫാത്തിമ തഹ്ലിയ
ഐഎസ്എലില്‍ പുതിയ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരബാദ് എഫ്സിയെയാണ് തോല്പിച്ചത്
സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് തെരഞ്ഞെടുപ്പുകള്‍ നാളെ നടക്കും
ചീമേനി ചാനടുക്കത്ത് എസ്കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് തടഞ്ഞ് നേതാക്കളെ ആക്രമിച്ച ഡിവൈഎഫ്ഐ ഗുണ്ടായിസത്തിനെതിരെ വന്‍ പ്രതിഷേധം
കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റിലായി. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്
'നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല, ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്. ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം'
ഏഴ് മിനിറ്റോളം ഇന്നലത്തെ കണക്കായിരുന്നു മുഖ്യമന്ത്രിയുടെ പേജില്‍ ഉണ്ടായിരുന്നത്