രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ പൊന്ന്യത്ത് നരിവയലില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു
ജലീലും സിപിഎമ്മും ഇതുവരെ പറഞ്ഞ നിലപാടില്‍ നിന്നുള്ള മാറ്റമാണ് ഇപ്പോള്‍ കാണുന്നത്.
വിവരമറിഞ്ഞെത്തിയ ബേക്കല്‍ പൊലീസ് കാമുകനും സുഹൃത്തിനുമെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് കേസെടുത്ത് താക്കീതും നല്കി വിട്ടയച്ചു
ചേനക്കോട് സ്വദേശി ചന്ദ്രശേഖരന് (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്
അനന്തുവിന് പത്ത് ശതമാനം ഏജന്‍സി കമ്മീഷനും, 30 ശതമാനം ആദായ നികുതിയും കഴിഞ്ഞ് 7.56 കോടി രൂപയാണ് ലഭിക്കുക
തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ക്ക് പുറമെ മലബാറിലെ മറ്റ് ജില്ലകളിലും ശക്തമായ മഴ തുടരുന്നു. എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജലസംഭരണികളില്‍ നിന്ന് വെള്ളം തുറന്നുവിട്ടു. ഇടുക്കിയില്‍ ജലനിരപ്പ് സുരക്ഷിതമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
14 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇതോടെ നിലവില്‍ 638 ഹോട്ട് സ്പോട്ടുകളാണുള്ളത്
സാമൂഹ്യനീതി വകുപ്പിനാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്
ഭീകരരുടെ വന്‍ സാന്നിധ്യമെന്നുള്ള യുഎന്‍ റിപ്പോര്‍ട്ട് വസ്തുതാപരമായി ശരിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി.