രാവിലെ മുതല്‍ ഉച്ച വരെയുള്ള നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് ജലീല്‍ ഇഡിയുടെ ഓഫീസിലെത്തിയത്
തലയില്‍ മുണ്ടിട്ടാണ് മന്ത്രി ചോദ്യം ചെയ്യലിന് വിധേയമായതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മന്ത്രി ഇന്ന് രാവിലെ ആരും അറിയാതെ ചോദ്യംചെയ്യലിന് വിധേയമായ സംഭവത്തെ പരിഹസിച്ചായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
പ്രാഥമികമായ ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയാളാണ് ജലീല്‍
നേരത്തെ, ഇതേ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ ചങ്ങനാശേരി പെരുന്തില സ്വദേശി ജോജി (32) ബൈക്കിന്റെ ഉടമ ബിജു അനി സേവ്യര്‍ ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു
14 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ജോസ് കെ മാണി മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യവും നീതിയും ജയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതുപക്ഷത്തിന്റെ പ്രചാരണത്തിനായി പൊതുഖജനാവിലെ പണം കൊള്ളയടിക്കാനാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.
യുവാവിന്റെ കുടുംബം നല്കിയ പരാതിയില്‍ കേസില്‍ രണ്ടാമത്തെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ കേസില്‍ ഇഖ്ലാക്കിനെതിരെ പോക്സോ നിയമപ്രകാരം ആണ് പരാതി. ഇഖ്ലാക്കിന്റെ സഹോദരനാണ് മറ്റൊരു പരാതി നല്‍കിയിരിക്കുന്നത്. ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ...