ആലുവ; ആലുവയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി അടക്കമുള്ള അസ്ഥികള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു, ആലുവ ഫയര്‍ഫോഴ്സ് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാവിലെ കെട്ടിടത്തില്‍...
ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയന്റെ 'ടെക്ജെന്‍ഷ്യ' എന്ന കമ്പനി വികസിപ്പിച്ച പ്ലാറ്റ്ഫോം വിജയികളായത്
ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസീമതി ഗ്രാമത്തില്‍ നിന്നുള്ള ഈ കുടുംബം കൊച്ചിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു
ജീപ്പിലൂടെ പ്രവര്‍ത്തകര്‍ കാടും മലയും താണ്ടി അവശ്യ സേവനം നടത്തുന്നതിന്റെ വിഡിയോ രാഹുല്‍ ഗാന്ധി പങ്കുവെച്ചിരിക്കുകയാണ്
വിമാനത്താവളം സ്വകാര്യവല്‍ക്കരിച്ചാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ പോസ്റ്റിന് താഴെ പ്രതിഷേധവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്
തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് തരൂര്‍ വ്യക്തമാക്കി.
ഇതോടെ നിലവില്‍ 585 ഹോട്ട് സ്പോട്ടുകളാണുള്ളത്
ദിവസവും 100 കിലോ കപ്പ വാങ്ങും. രാവിലെ ഒമ്പതിന് തുടങ്ങുന്ന കച്ചവടം കപ്പ വിറ്റ് തീരുന്നതുവരെ തുടരും. 10 വർഷമായി പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മദ്റസകളിലും പള്ളികളിലും ജോലി ചെയ്തിരുന്നു.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും,...