ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.
രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്.
അപകടത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമാണ് പരാതി നല്‍കുന്നത്.
ദുരന്തം നടന്നിട്ട് രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത നിവാരണ സേനക്ക് കോള്‍ ലഭിച്ചത് 40 മിനിറ്റിലധികം വൈകിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോളജില്‍ നടന്നത് റാഗിങാണെന്ന് ആന്റി റാഗിംഗ് സെല്‍ കണ്ടെത്തിയിരിന്നു.
രണ്ടര പവന്റെ മാലയും രണ്ടു കമ്മലും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു.
ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്.