പ്രതികള്‍ 2 ലക്ഷം രൂപ പിഴയും അടക്കണം.
ഈങ്ങാപ്പുഴയില്‍ നോമ്പുതുറസമയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് ഷാജഹാനാണ് പിടിയിലായത്.
കൊച്ചിയില്‍ പൊലീസിന് നേരെ മദ്യപിച്ചെത്തിയ യുവാവിന്റെ ആക്രമണം.
മാര്‍ച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചത്.
സിനിമ റിലീസായതിനു പിന്നാലെ നായകന് മോഹന്‍ലാലിനും സംവിധായകന് പൃഥ്വിരാജിനുമെതിരെ വ്യാപക പ്രതിഷേധണമാണ് ഉയരുന്നത്.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്.
മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സൈബര്‍ ആക്രമണവുമായി സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.
അവധി ആവശ്യപ്പെട്ടാലും നല്‍കരുതെന്ന ഭാഗം റദ്ദാക്കി
കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക.