പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരാതി എഴുതി നല്കാന് കുടുംബത്തോട് ആവശ്യപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കേരള എസ്റ്റേറ്റിലെ കുനിയന്മാട്ടിലാണ് സി വണ്‍ ഡിവിഷനിലെ തൊഴിലാളികളാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ പരാമര്‍ശിച്ചു.
മുഴപ്പിലങ്ങാട് സ്വദേശി സിറാജിന്റെ വീടിന് നേരെയാണ് ബോംബേറ് നടന്നത്.
ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതില്‍ പ്രകോപിതരായാണ് യുവാക്കള്‍ മെഡിക്കല്‍ സ്റ്റോര്‍ തകര്‍ത്തത്
വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തുകയാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു
നിരവധി ലഹരി കേസുകളില്‍ പ്രതിയായ ജിതിനാണ് കുറവിലങ്ങാട് സ്വദേശി ജോണ്‍സനെ കിണറ്റില്‍ തള്ളിയിട്ടത്
ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന
പതിനഞ്ചുകാരിയുടെയും 42കാരന്റെയും ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്
താന്‍സാനിയ സ്വദേശി പ്രിന്‍സ് സാംസണാണ് ഇന്നലെ രാത്രി ബംഗളൂരുവില്‍നിന്ന് വയനാട് പൊലീസിന്റെ പിടിയിലായത്