ലോറിയുടെ ക്യാബിനില്‍ നിന്നും സിഎന്‍ജി കണ്ടെയ്നര്‍ വേര്‍പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
വില്പനയ്ക്കായി കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയില്‍.
പഴുവില്‍ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാന്‍ വീട്ടില്‍ ജോമി (40) യാണ് ശിക്ഷിക്കപ്പെട്ടത്.
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
ആഴമുള്ള കുളത്തില്‍ മുങ്ങി ബോധരഹിതനായ ഗൃഹനാഥന്റെ ജീവന് നഷ്ടമാകുന്നതിന് മുമ്പ് വീട്ടമ്മയുടെ അതിസാഹസിക ഇടപെടല്‍ രക്ഷയായി.
പതിനൊന്നുകാരി നേരിട്ട ലൈംഗികാതിക്രമത്തിന്റെ ഗുരുതര കേസില്‍ രണ്ടാനച്ഛനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
പെരുവന്താനം: പുലര്‍ച്ചെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളുടെ നേരെ റബര്‍ തോട്ടത്തില്‍ പുലി പ്രത്യക്ഷപ്പെട്ടതോടെ ഭീതിയിലായ ഒരാള്‍ കുഴഞ്ഞുവീണു. മുടാവേലിതെക്കൂട്ട് പി. കെ. പ്രമീളയാണ് കുഴഞ്ഞുവീണത്. ഇവരെ മുണ്ടക്കയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊടികുത്തി പരീസണ്‍ കമ്പനി തോട്ടത്തിന്റെ നാലാം...
ബലാത്സംഗവും പോക്സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.
ഡിസംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.
പാപനാശം സഞ്ചാരമേഖലയില്‍ സംശയാസ്പദമായി സഞ്ചരിക്കുന്നതായി കണ്ടതോടെയാണ് പൊലീസ് ഇവരെ തടഞ്ഞ് ചോദ്യം ചെയ്തത്.