ഗാസയിലെ മറ്റ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രാഈൽ സേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഓഫീസില്‍ അഭയം തേടിയ നിരവധി പേര് കൊല്ലപ്പെടുകയും പരിക്കേല്‍പ്പിക്കപ്പെടുകയും ചെയ്തതായി യുഎന്‍ഡിപി അഡ്മിനിസ്ട്രേറ്റര്‍ അച്ചിം ജൈനര്‍ എക്സില്‍ അറിയിച്ചു.
അല്‍ബേനിയന്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്റെ ദാരുണാന്ത്യം.
18 വയസ്സിനു മുകളിലുള്ളവർക്കാണു വാക്സീന് നല്‍കുക
കൊല്ലപ്പെട്ടവരില്‍ 4506 കുട്ടികളും ഉള്‍പ്പെടുന്നു
സസ്പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് പിന്നീട് തീരുമാനിക്കും.
ഫ്രാന്‍സില്‍ നിന്നായിരുന്നു പാകിസ്താന് ലാമിനേഷന് പേപ്പറുകള്‍ ഇറക്കുമതി ചെയ്തിരുന്നത്.
ഇക്കാര്യം ഇസ്രാഈല്‍ അംഗീകരിച്ചതായി വൈറ്റ്ഹൗസ് ആണ് അറിയിച്ചത്.
സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സാണ് ടീമിന്റെ വിജയശില്‍പ്പി
സാവോപോളോയിലെ വീട്ടില്‍ നിന്നാണ് തട്ടികൊണ്ടുപോകല്‍ ശ്രമം നടന്നത്