ജപ്പാനില്‍ നിന്നുള്ള സുസുമു കിറ്റാഗവ, ബ്രിട്ടനില്‍ നിന്നുള്ള റിച്ചാര്‍ഡ് റോബ്സണ് എന്നിവരോടൊപ്പം ജോര്‍ദാനിലെ അഭയാര്‍ത്ഥി ഉമര്‍ മുവന്നിസ് യാഗിക്കും ലഭിച്ചു.
റിയാദ് എയര്‍ സൗദി അറേബ്യയുടെ പുതിയ ലോകോത്തര ദേശീയ വിമാനക്കമ്പനിയായിരിക്കുമെ ന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, തിങ്കളാഴ്ചയോടെ ഇസ്രാഈലി തടവുകാരെ വിട്ടയക്കും, 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ നിന്നുള്ള സൈന്യം പിന്‍വാങ്ങി തുടങ്ങുമെന്നാണ് കരാര്‍.
കപ്പലുകള്‍ ഗസ്സയുടെ 140 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയതായും, ഇസ്രാഈലിന്റെ ഇന്റര്‍സെപ്ഷന്‍ സോണില്‍ പ്രവേശിച്ചതായും ഗസ്സ ഉപരോധം ലംഘിക്കാനുള്ള അന്താരാഷ്ട്ര കമ്മിറ്റി എക്സില്‍ അറിയിച്ചു.
ഭാവിയില്‍ ഇസ്രഈലിന് വിവിധ ഉഭയകക്ഷി കരാറുകള്‍ പ്രകാരം പതിനായിരക്കണക്കിന് ഡോളര്‍ ധനസഹായം പ്രതീക്ഷിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
2023 ഡിസംബറില്‍ റിഫ്അത് അല്‍ അര്‍ഈര്‍ ഇസ്രാഈലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഗസ്സയില്‍ 732 ദിവസമായി ഇസ്രാഈല്‍ തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 20,000 കടന്നു.
വെടിനിര്‍ത്തല്‍ കരാറുകള്‍ക്ക് ഇസ്രാഈല്‍ വില കല്പിക്കാറില്ലെന്ന് തെളിയിക്കുന്നതാണ് ലബനാനിലെ ആക്രമണങ്ങള്‍.
ഗസ്സ ഗസ്സയില്‍ ഇസ്രാഈലിന്റെ വംശഹത്യ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പൂര്‍ണ തകര്‍ച്ചയിലെത്തിയ ഒരു വിഭാഗം ഗസ്സയിലെ ആരോഗ്യ രംഗമാണ്.
തുടര്‍ ചര്‍ച്ചകള്‍ ചൊവ്വാഴ്ച തുടരും.