യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാനുമായുള്ള ആണവചര്‍ച്ചകള്‍ തുടരാമെന്ന വാഗ്ദാനം ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തള്ളി.
. മുന്‍ ആഭ്യന്തര, സാമ്പത്തിക സുരക്ഷാ മന്ത്രിയായ 64 കാരിയായ തകൈച്ചിയാണ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്.
ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രഈല്‍ നടത്തിയ പുതിയ ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു.
കാനഡയില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തില്‍ കാര്‍ണി വ്യക്തമാക്കി.
വധശിക്ഷ ശനിയാഴ്ച തെഹ്റാന്റെ തെക്കിലുള്ള ക്വോം നഗരത്തില്‍ നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതരാണ് വിവരം എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു.
വിമാനം നോര്‍ത്ത് റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ നിയന്ത്രണം വിട്ട് ഇടത്തേക്ക് തെന്നിമാറി കടല്‍ഭിത്തിക്കരികിലുള്ള വെള്ളക്കെട്ടിലേക്ക് പതിച്ചു.
ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കണമെന്നും ഇസ്രായേൽ സൈന്യത്തെ പൂർണമായി ഉടൻ പിൻവലിക്കണമെന്നും പറഞ്ഞു
80 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഗസ്സ സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നു.