സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ്രാഈല്‍ പിന്തുണയുള്ള ഒരു 'സായുധ മിലിഷ്യ' അംഗങ്ങള്‍ വെടിവച്ചു കൊന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയും ഈജിപ്തും ശനിയാഴ്ച പ്രധാനമന്ത്രി മോദിക്ക് അവസാന നിമിഷം ക്ഷണം നല്‍കിയതായി വൃത്തങ്ങള്‍ പറഞ്ഞു.
തന്റെ മുന്‍ മാധ്യമ ഇടപെടലില്‍ നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്‍ത്താസമ്മേളനം.
കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകള്‍ ഉള്‍പ്പെടെ ഡ്യൂറണ്ട് ലൈനിലെ നിരവധി പാക് ആര്‍മി ഔട്ട്പോസ്റ്റുകള്‍ താലിബാന് നേതൃത്വത്തിലുള്ള അഫ്ഗാന് സൈന്യം പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരുമടക്കം 23 പേരാണ് കൊല്ലപ്പെട്ടത്.
ഗസ്സയിലെ 2.1 ദശലക്ഷം ആളുകള്‍ക്കായി ഭക്ഷ്യസഹായവും, ഏകദേശം 5 ലക്ഷം പേര്‍ക്ക് പോഷകാഹാര സഹായവും നല്‍കുക എന്നതാണ് യുഎന്റെ ലക്ഷ്യം.
പുരസ്കാരത്തിന് കാരണമായി വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളിലുണ്ടായ അദ്ദേഹത്തിന്റെ സംഭാവന പരിഗണിക്കപ്പെട്ടു.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് നൊബേല്‍ പുരസ്കാര സമിതി വിജയിയെ പ്രഖ്യാപിക്കും.
തെക്കന്‍ ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി രാജ്യത്തിന്റെ ഭൂകമ്പ ഏജന്‍സി അറിയിച്ചു.
ഹമാസ് മുന്‍ നേതാവ് യഹ്യ സിന്‍വാറിന്റെയും സഹോദരന് മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് വിട്ടുകൊടുക്കില്ലെന്ന് ഇസ്രാഈല്‍.