പലയിടത്തും റഷ്യന്‍ സേന കൂട്ടക്കുരുതി നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
പാക് അസംബ്ലി പിരിച്ചുവിടുകയും 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
അനിയന്ത്രിതമായ കടമെടുപ്പും ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളുമാണ് ലങ്കയെ കുരുക്കിലാക്കിയത്.
അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്ഖാന് ശ്രമിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സാമ്പത്തിക രംഗം താറുമാറായി രാജ്യവ്യാപക പ്രതിഷേധമുയര്‍ന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മരുന്നും ഭക്ഷണവും ലഭിക്കാതെ ശ്രീലങ്ക മരണ മുനമ്പിലെന്ന് റിപ്പോര്‍ട്ട്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ജനം.
ഇസ്താംബൂള്‍ സമാധാന ചര്‍ച്ച ഫലപ്രദമെന്ന് റഷ്യ. കീവിനും ചെര്ണീഹീവിനും ചുറ്റുമുള്ള സൈനിക നടപടി കുറയ്ക്കും. പുടിന്-സെലന്‍സ്കി കൂടിക്കാഴ്ചയ്ക്ക് സാധ്യത. സുരക്ഷ ഉറപ്പുവരുത്തിയാല്‍ നിഷ്പക്ഷത പാലിക്കാമെന്ന് യുക്രെയ്ന്.
യു.എ.ഇ യില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പി.സി.ആര് നിര്‍ബന്ധമാണെന്ന വ്യവസ്ഥ അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഡോ.എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ഒരുവേള കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ബ്രൈറ്റനിലെ സസക്സ് സര്‍വ്വകലാശാലാ കാമ്പസിലെ തന്റെ ഔദ്യോഗിക ഓഫീസില്‍ നിന്ന് ചന്ദ്രികയ്ക്ക് അനുവദിച്ച വെര്‍ച്വല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ജെയ്ന്‍ കാംപിയോണ്‍ മികച്ച സംവിധായന്.