മുന്‍ പ്രസിഡന്റ് വിന് മിന്റിനേതിരെയും സമാനകേസ് ചുമത്തി നാല് വര്‍ഷത്തേക്ക് തടവിന് വിധിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവും ശക്തം
ഈ മാസം ഗ്ലാസ്ഗോയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ 2028 ഓടെ അനധികൃത വനനശീകരണം അവസാനിപ്പിക്കുമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ പ്രതിജ്ഞ ചെയ്തിരുന്നു.
ഓസ്ട്രിയയുടെ അയൽരാജ്യമായ ജർമ്മനിയിലും ഉടൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടുകൾ.
സുഹൃത്തുക്കള്‍ ചിലരുമായി ചേര്‍ന്ന് ഇയാള്‍ ഇവിടെ കച്ചവടം നടത്തിവരികയായിരുന്നു .
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരിടവേളക്ക് ശേഷം രോഗികള്‍ വര്‍ധിക്കുകയാണ്.
അമേരിക്കയെ കടത്തിവെട്ടി ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനത്ത്.
21 ഓളം പ്രവിശ്യകളും നഗരങ്ങളും ഡെല്‍റ്റ ഭീഷണിയിലാണ്.
ആരോണ്‍ ഫിഞ്ചും കൂട്ടരും ഇതോടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രംകൂടി എഴുതി
കോവിഡിന്റെ തുടക്കത്തിനുശേഷം ജര്‍മ്മനിയില്‍ 50,000 കേസുകള്‍ കവിയുന്നത് ഇതാദ്യമായാണ്.