ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.
എന്നാല്‍ താന്‍ പോരാടാന്‍ ശ്രമിക്കുന്ന 'തീവ്ര ഇസ്ലാം' എല്ലാ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഞങ്ങള്‍ എല്ലാ കാലത്തും നില കൊണ്ടിട്ടുണ്ട്. മറ്റുള്ളവരെ ആദരിച്ചാണ് അതു നടത്തേണ്ടത്. മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ടാകരുത്. ഒരു സിനിമാ തിയേറ്ററില്‍ കയറി വെടിവയ്ക്കാനൊന്നും നമുക്ക് അധികാരങ്ങളില്ല. എല്ലാറ്റിനും പരിധികളുണ്ട്' ട്രുഡോ പറഞ്ഞു
പ്രശസ്ത സുഡാനാ പ്ലാസ്റ്റിക് ആര്‍ട്ടിസ്റ്റ് കമല ഇബ്രാഹിം ഇസ്ഹാഖ് ആണ് ഫ്രഞ്ച് സര്‍ക്കാരിന്റെ പുരസ്കാരം തിരസ്കരിച്ചത്
700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്
''നിഷ്കളങ്കനായ ഒരാളെ വധിച്ചാല്‍ അവന് മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതുപോലെയാണ്; ഒരാളുടെ ജീവന് രക്ഷിച്ചാലോ, അവന് മാനവരാശിയുടെ മുഴുവന്‍ ജീവന് രക്ഷിച്ചപോലെയാണ്''
എയ്ജിയന്‍ കടല്‍ത്തീരത്താണ് ഭൂചലനമുണ്ടായ പ്രദേശങ്ങള്‍. ഗ്രീക്ക് ദ്വീപായ സോമോസ് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം
ആദ്യഘട്ടത്തില്‍ തങ്ങളുടെ പോളിസികള്‍ ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്‍ നല്‍കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്‍ വരെ ട്വിറ്റര്‍ തയാറായി.
ജി20 ഉച്ചകോടിയുടെ ഓര്‍മയ്ക്കായി ഈയിടെ പുറത്തിറക്കി 20 റിയാലിന്റെ ബാങ്ക് നോട്ടിലെ ഭൂപടത്തിലും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും പാക് അധീന കശ്മീരും ഉള്‍പ്പെട്ടിരുന്നില്ല.