ചത്വരത്തില്‍ തടിച്ചു കൂടിയവര്‍ക്കു നേരെ പുഞ്ചിരിയോടെ, കൈവീശിക്കൊണ്ടാണ് നാലു പേരും മടങ്ങിയത്
നാല് ബന്ദികളെ ഹമാസ് കൈമാറും. 180 ഫലസ്തീന് തടവുകാരെ ഇസ്രാഈലും മോചിപ്പിക്കും
ഇസ്രാഈലിനും ഈജിപ്തിനും മാത്രമാണ് ഇക്കാര്യത്തില്‍ യുഎസ് ഇളവ് അനുവദിച്ചിട്ടുള്ളത്
ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്.
ജന്മാവകാശ പൗരത്യത്തിന്റെ സമയപരിധി ഫെബ്രുവരി 20ന് അവസാനിക്കും
സേവനം പൂര്‍ണമായി നിശ്ചലമായി ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്
മുഹമ്മദ് ഹുസൈന് അല്‍ ആരിഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് കൈമാറിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്
അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയായിരുന്നു ട്രംപിന്റെ നടപടി
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രദേശത്ത് 10 പേര് കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹമാസിന്റെ ബെയ്ത്ത് ഹാനൂന്‍ ബറ്റാലിയന് കമാന്‍ഡറാണ് ഹുസൈന് ഫയാദ്. വടക്കന്‍ ഗസയില്‍ നടന്ന ഒരു സംസ്കാരചടങ്ങില്‍ അദ്ദേഹം ജനങ്ങളോട് സംസാരിക്കുന്നതാണ് പുറത്ത് വന്ന വീഡിയോ.