ഇഎസ്പിഎന്നിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതീക്ഷ പങ്കുവെച്ചത്.
26 ആം മിനുട്ടില്‍ പുലിസിച്ചിലൂടെ അമേരിക്ക സമനില തിരിച്ചു പിടിച്ചു.
കഴിഞ്ഞ രണ്ട് സീസണിലെ പ്രകടനം വിലയിരുത്തി ടെന്‍ ഹാഗിനെ തന്നെ നിലനിര്‍ത്താന്‍ ക്ലബ് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
സർവീസസ്, ഗോവ, മഹാരാഷ്ട്ര ടീമുകൾക്കായി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്
അര്‍ജന്റീനിയന്‍ ബൊക്ക ജൂനിയേഴ്സ് മുന്നേറ്റ താരമായ കവാനി ഉറുഗ്വായ് ദേശീയ ടീമിനായി 14 വര്‍ഷത്തെ കരിയറില്‍ 136 മത്സരങ്ങളില്‍നിന്ന് 58 ഗോളുകള്‍ നേടിയിട്ടുണ്ട്.
ബുധനാഴ്ചയാണ് ഇറ്റാലിയന്‍ പ്രതിരോധ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം.
യൂറോപ്പ ലീഗ് കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റയാണ് ബയര്‍ ലെവര്‍കൂസനെ തകര്‍ത്തെറിഞ്ഞത്.
അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം.