പഞ്ചാബ് എ്ഫ്.സിക്കെതിരായ രണ്ടാം മത്സരത്തില്‍ നേടിയ ഉജ്ജ്വലവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ക്ലബ് മിസോറാം ടീമിനെ നേടിരുന്നത്.
രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബില്‍ബാവോയുടെ ജയം
73ാം മിനിറ്റില്‍ കരിം ബെന്‍സേമ റയലിന് ഒരു ഗോള്‍ നല്‍കിയെങ്കിലും കളി പിടിക്കാന്‍ കഴിഞ്ഞില്ല
ഇരുടീമുകളും ഗോള്‍ നേടാതെയാണ് ആദ്യ പകുതി അവസാനിച്ചത്
എന്നാല്‍ ഡാര്‍ബി റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാന്‍ തീരുമാനിച്ചതോടെ ഫുട്ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം
ഇതോടെ ഈ സീസണിലെ ആദ്യ ജയവും ഗോകുലം സ്വന്തമാക്കി
സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് ടീം ഇറങ്ങിയത്.
മുന്നേറ്റ നിരയില്‍ ഘാനയില്‍ നിന്നുമുള്ള സ്െ്രെടക്കേഴ്സായ അന്ടവി, ഫിലിപ്പ് അഡ്ജ എന്നിവരിലാണ് കേരള ക്ലബിന്റെ പ്രതീക്ഷ.
നോര്‍ത്ത് ഈസ്റ്റിനായി ലൂയിസ് മഷാഡോയും ബെംഗളൂരുവിനായി രാഹുല്‍ ഭേക്കെയും ഗോള്‍നേടി.
വിജയത്തോടെ പത്തുകളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയും സഹിതം ഒന്‍പത് പോയന്റുള്ള ബ്ലാസ്റ്റേഴ്സ് പത്താംസ്ഥാനത്ത് തുടരും.