ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തുന്നു. ആതിഥേയരെ സംബന്ധിച്ചിടത്തോളം ഈ ടൂര്‍ണമെന്റ് ക്രിക്കറ്റിനെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരെ...
പിസിബി തലവന്‍ മുഹ്സിന് നഖ്വിയുടെ ഹോട്ടലില്‍ യഥാര്‍ത്ഥ ട്രോഫി ഇരിക്കുന്നതിനെ പരിഹസിച്ച് പോസ്റ്റ് ചെയ്തത് ആണ് ശ്രദ്ധേയമായത്
തുടക്കം മുതല്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളും ജയിച്ച് മുന്നേറിക്കൊണ്ടിരുന്ന റയല്‍ മഡ്രിഡിനെ മറികടന്നാണ് ബാഴ്സ മുന്നേറ്റം.
പാകിസ്താന് ആഭ്യന്തരമന്ത്രി കൂടിയായ മുഹ്സിന് നഖ്വിയില് നിന്ന് ട്രോഫി വാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചു. തുടര്‍ന്ന് ട്രോഫിയുമായി നഖ്വി ഹോട്ടലിലേക്ക് പോവുകയായിരുന്നു.
എക്സ് പോസ്റ്റിലൂടെയാണ് സൂര്യകുമാര്‍ യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.
അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69*), ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ് (21 പന്തില്‍ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു ഊര്‍ജ്ജമായത്.
രവി ശാസ്ത്രി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോടു മാത്രമാണു സംസാരിച്ചത്. വഖാര്‍ യൂനിസ് പാക്ക് ക്യാപ്റ്റനോടും ചോദ്യങ്ങള്‍ ചോദിച്ചു.
അര്‍ധസെഞ്ചറി തികച്ച ഓപ്പണര്‍ സാഹിബ്സാദാ ഫര്ഹാന് (38 പന്തില്‍ 57), സയിം അയൂബ് (14), മുഹമ്മദ് ഹാരിസ് (0) എന്നിവരെ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എത്തിവര്‍ പുറത്താക്കി.
41 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനം നേര്‍ക്കുനേര്‍ വരുന്നത്.
സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സാദിയോ മാനെയും അല്‍ നസറിനായി ഗോള്‍ നേടി