ആറാമത്തെ ലോകകപ്പിനായി തയ്യാറെടുക്കുന്ന മെസി അര്‍ജന്റീനയ്ക്കായി ഇതുവരെ 195 മത്സരങ്ങളില്‍ നിന്ന് 114 ഗോള്‍ നേടിയിട്ടുണ്ട്.
ഹരിയാനയെ 230 റണ്‍സിന് തകര്‍ത്താണ് കേരളം വിജയിച്ചത്.
റിച്ചയുടെ ജന്മനാടായ വടക്കന്‍ ബംഗാളിലെ സിലിഗുരിയിലെ ചാന്ദ്മണി ടീ എസ്റ്റേറ്റിലെ 27 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം പണിയുക.
2025 മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഷമി ഇന്ത്യക്കായി ഒരും മത്സരം കളിച്ചിട്ടില്ല.
ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടിയതിന്റെ ബലത്തില്‍ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചു.
സൂപ്പര്‍ ബര്‍ത്ത് ഡേ ആശംസകള്‍' എന്ന സന്ദേശത്തോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നവംബര്‍ 11 ന് 31-ാം പിറന്നാള്‍ ആഘോഷിച്ച സഞ്ജുവിന് ആശംസ നേര്‍ന്നത്.
മത്സരത്തിന് ടോസ് ഇടുന്നതോടെ ഒരു പുതിയ ചരിത്രവും പിറക്കും
അവസാന ദിവസമായ ഇന്ന് സൗരാഷ്ട്ര കേരളത്തിന് മുന്നില്‍ 330 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെച്ചിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി, ബംഗാള്‍ സീമര്‍ 'അസാധാരണമായി ബൗളിംഗ് ചെയ്യുന്നയാളാണ്,' മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞു.
ഞായറാഴ്ചയാണ് താരം സ്റ്റേഡിയത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയത്