ധോനിയും മുരളി കാര്‍ത്തിക്കും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യം അരങ്ങേറിയത്
അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്സുകളാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്. മൂന്ന് സിക്സും ആറ് ഫോറുമടക്കം റായിഡു 48 പന്തിൽ നിന്ന് 71 റൺസെടുത്തു. 44 പന്തിൽ നിന്ന് 58...
ഉദ്ഘാടന മത്സരത്തില്‍ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
ഐപിഎല്ലിന് രണ്ടാം തവണയാണ് യുഎഇ വേദിയാകുന്നത്
റാഞ്ചിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഗുംല ജില്ലയിലാണ് സംഭവം. ഗുംല ജില്ലയെ ഉരു ബാര്ദിയില് നടന്ന പ്രാദേശിക മത്സരത്തിനിടെ പരസ് പന്ന എന്നയാളാണ് മരിച്ചത്
എസ്.വി ഹോള്ഡെന്സ്റ്റെഡിനെതിരെയായിരുന്നു മുന്നേറ്റം തടയാതെ നോക്കിനിന്ന് തോല്‍വി വഴങ്ങിയത്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിന് നാളെ യുഎഇയില്‍ തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നടക്കുമോയെന്ന് ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും യുഎഇയിലെ കോവിഡ് വ്യാപനം കുറഞ്ഞതോടെ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കുകയായിരുന്നു. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍...
ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പിന്നീടുള്ള സ്ഥാനങ്ങളിലെ ടീമുകളും മാറ്റമില്ലാതെ തുടരുകയാണ്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്
ബെംഗളൂരു എഫ് സിയുടെ താരമായ ആശിഖ് കുരുണിയന് തന്റെ ഫുട്ബോള്‍ കരിയറില്‍ അനസ് എടത്തൊടികയുടെ സാന്നിദ്ധ്യം വളരെ വലുതാണെന്ന് വ്യക്തമാക്കി
അല്‍വാരോ തന്നെ വംശീയമായി അധിക്ഷേപിച്ചതായാണ് നെയ്മറുടെ ആരോപണം. അല്‍വാരോയുടെ കരണത്തടിക്കാത്തതിലാണ് തനിക്ക് കുറ്റബോധമെന്നും നെയ്മര്‍ പറഞ്ഞിരുന്നു