ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്
ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്നാണ് മറഡോണയുടെ കുടുംബം ആരോപിക്കുന്നത്. ചികിത്സാ പിഴവുണ്ടായെന്നാണ് സംശയം
ഇതോടെ ബ്ലാസ്റ്റേഴ്സിന് മൂന്ന് കളിയില്‍ രണ്ട് പോയിന്റായി
കളി നടക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് ഓസ്ട്രേലിയന്‍ യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുന്നു. ആദ്യമൊന്ന് അമ്പരന്ന ശേഷം യുവതി ആ പ്രണയാഭ്യര്‍ഥന ഹൃദയത്തോട് ചേര്‍ത്തുവക്കുന്നു
നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 389 റണ്‍സെടുത്തു
വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ പാക് മാധ്യമപ്രവര്ത്തകന് സാജ് സിദ്ദിഖ് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്
ഇതിനെ വെറുമൊരു അവസരം തേടലായി കാണാനും വയ്യ. ബാറ്റിങ്ങില്‍ തനിക്കെന്തൊക്കെ സാധ്യമാകുമെന്ന് വിഡിയോ സഹിതം പങ്കുവച്ചാണ് കെയ്ന്‍ കോലിയോട് അവസരം ചോദിച്ചിരിക്കുന്നത്
ഓസീസ് നിരയില്‍ പരിക്കേറ്റ മാര്‍ക്കസ് സ്റ്റോയ്നിസിന് പകരം മോയിസ് ഹെന്റിക്വസ് ഇടംനേടി
രണ്ട് ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷേ, പന്ത് വലയിലെത്തിക്കുന്നതില്‍ ഇരുടീമും പരാജയപ്പെട്ടു
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു