ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സ്വീഡിഷ് കോച്ചിനെയും സഹ പരിശീലകരേയും പുറത്താക്കിയത്
. സീസണിലെ മോശ പ്രകടനത്തിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കിയത്.
162 റണ്‍സിന് കേരളം വിജയം സ്വന്തമാക്കി.
ജമീമയ്ക്കും മന്ദാനയ്ക്കും അര്‍ധ സെഞ്ചുറി!
സീസണിലെ ഏഴാം തോല്‍വിയും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ജയവും രണ്ടു സമനിലയും വഴി ലഭിച്ച 11 പോയിന്റുമായി 10ാം സ്ഥാനത്താണ് നില്‍ക്കുന്നത്.
ആറ് മത്സരങ്ങളിലായി 15 പോയന്റ് നേടി പോയന്റ് പട്ടികയില്‍ ബാഴ്സ രണ്ടാമതാണ്. ആറ് മത്സരങ്ങളും ജയിച്ച ലിവര്‍പൂളാണ് ഒന്നാമത്
സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണിൽ വിലക്കേർപ്പെടുത്തിയത്.
ഒരു വര്‍ഷ കാലയിളവില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തമാക്കിയത്
ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.