കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ ഉണ്ടായിരുന്ന കെ എല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദും ഇന്ന് പുറത്താണ്.
മത്സരം രാവിലെ 9-30 മുതല്‍.
ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്സലോണ വമ്പന്‍ വിജയം കാഴ്ചവെച്ചത്.
ജമീമയുടെ പിതാവ് ക്ലബുമായി ബന്ധപ്പെട്ട ഹാള്‍ മതപരമായ പരിപാടികള്‍ക്ക് ഉപയോഗിച്ചുവെന്ന വിവാദത്തെ തുടര്‍ന്നാണ് നടപടി.
നിശ്ചിത സമയം കടന്ന് 93 ാം മിനിറ്റില്‍ വിനിയുടെ ഹാട്രിക് എത്തിയതോടെ ഡോര്‍ട്ട്മുണ്ട് തരിപ്പണമായി.
കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങള്‍ക്കും ആരാധകര്‍ക്കും നേരെ മുഹമ്മദന്‍ സ്പോര്‍ട്ടിംഗിന്റെ ആരാധകര്‍ കുപ്പിയും വടിയും എറിഞ്ഞിരുന്നു.
ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് 2024 ടി20 വനിത ലോകകപ്പ് ചാമ്പ്യന്മാരായത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുന്നത്.
ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു.
1988 ന് ശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ വിജയം കുറിക്കുന്നത്.