സെറീനക്കെതിരെ 6-1, 3-6, 3-6 എന്ന സ്കോറിനാണ് അസരങ്ക ജയിച്ചുകയറിയത്. ബ്രാഡിക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഒസാക്കയുടെ വിജയം.
ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഷെല്‍ബി റോജേഴ്സിനെയാണ് താരം തോല്‍പ്പിച്ചത്
അത്ലറ്റാകുന്നതിന് മുമ്പ് താനൊരു കറുത്ത വര്‍ഗക്കാരിയാണ്. വംശീയ അധിക്ഷേപം സഹിക്കാനാകില്ല. പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമാണ്. പിന്മാറ്റത്തിന് ശേഷം ഒസാക വ്യക്തമാക്കി.
ടോക്കിയോ: ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരം നവോമി ഒസാക. യുഎസ് ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെ പിന്നിലാക്കിയാണു ഫോബ്സ് പട്ടികയില്‍ ജപ്പാനീസ് താരമായ ഒസാക ഒന്നാമതെത്തിയത്. ഇരുപത്തിരണ്ടുകാരിയായ ഒസാക കഴിഞ്ഞ ഒരു വര്‍ഷം സമ്മാനത്തുക,...
ഹൈദരാബാദ്: ഇതിസാഹതാരം റോജര്‍ ഫെഡറര്‍ ആണ് ടെന്നില്‍ തന്റെ ഇഷ്ടതാരമെന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ. ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇലവന് ഓണ്‍ ടെന്‍ എന്ന ഇന്‍സ്റ്റഗ്രാം ചാറ്റ് ഷോയിലാണ് സാനിയ...
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെപ്റ്റംബര്‍ 27-ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 20-ലേക്കാണ് ടൂര്‍ണമെന്റ് മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച്ച കൂടി വൈകിയാകും ടൂര്‍ണമെന്റ് തുടങ്ങുകയെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. ഈ...
ന്യൂയോര്‍ക്ക്: ലോക ടെന്നിസിലെ ഒന്നാം നമ്പര്‍ താരങ്ങളിലൊരാള്‍ ആണ് സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ച്. എന്നാല്‍ ദ്യോകോവിച്ച് ഒരുകാലത്ത് റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവയുടെ ആരാധകനായിരുന്നു. ദ്യോകോവിച്ചുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഷറപ്പോവ തന്നെയാണ്...
ഹൈദരാബാദ്: ഭര്ത്താക്കന്മാര് കളത്തില്‍ മോശം പ്രകടനം നടത്തിയാല്‍ അതിന്റെ പഴി ഭാര്യമാര്‍ക്കു കൂടി ഏല്ക്കേണ്ട ദൗര്‍ഭാഗ്യകരമായ അവസ്ഥ നിലവിലുണ്ടെന്ന് ടെന്നിസ് താരം സാനിയ മിര്‍സ. തമാശയായിട്ടാണ് ഇതുപറയുന്നത് എങ്കിലും അതൊരു വലിയ പ്രശ്നം തന്നെയാണെന്നും സാനിയ...