നാളെ അടിയന്തര സെക്രട്ടറിയേറ്റ്
സനാതന്‍ ധര്മ്മത്തിന് ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ചതായി താന്‍ അവകാശപ്പെടുന്ന 'രാഷ്ട്രീയ ഇസ്ലാമിന്റെ' പങ്ക് മിക്കവാറും അവഗണിക്കപ്പെടുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കബീര്‍, സിബ്ഗബ്ത്തുള്ളി, ഹാറൂണ്‍ എന്നിവരും ഉള്‍പ്പെടുന്നു.
മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനെതിരെ സി.പി.എം കേന്ദ്രങ്ങള്‍ നടത്തുന്ന സൈബര്‍ ആക്രമണം അമ്പരപ്പുളവാക്കുകയാണ്.
മതിയായ കാരണം ഇല്ലാതെ ഡ്രൈവറെ മാറ്റിയത് അമിതാധികാര പ്രയോഗമാണ്.
മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
സെക്ഷം പദ്ധതിയുടെ പേരില്‍ കൂടുതലായ വിലയ്ക്ക് ഓര്‍ഡര്‍ നല്കി, പിന്നീട് കുറഞ്ഞ വിലയിലുള്ള സാധനങ്ങള്‍ വാങ്ങിയതിലൂടെയാണ് തട്ടിപ്പ് നടന്നത്.
റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി
പെരിന്തൽമണ്ണ പി.ടി. എം കോളജിൽ നിന്ന് തുടങ്ങി വളാഞ്ചേരി മജില്സ് കോളജിൽ സമാപിച്ചു