കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു തടസ്സപ്പെട്ട റെയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിച്ചേക്കും. മണ്ണിടിച്ചിലില്‍ റെയില്‍ പാത തകര്‍ന്ന കുലശേഖരയില്‍ പുതുതായി നിര്‍മിച്ച ട്രാക്കില്‍ ഗുഡ്സ് ട്രെയിനില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. രണ്ടു ഗുഡ്സ് ട്രെയിനുകള്‍...
കേന്ദ്ര ശമ്പള കമ്മീഷന് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ പത്ത് വര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്കരിക്കുന്ന വ്യവസ്ഥ ഇല്ലാതാകും. ശമ്പളം ചുരുക്കലിന്റെ ഭാഗമാണ് നടപടിയെന്നാണ് സംശയിക്കപ്പെടുന്നത്. ക്ഷാമബത്തയും ശമ്പള പരിഷ്കരണവും പേരില്‍...
നെഹ്റു ട്രോഫി വള്ളംകളിയുടെ സംപ്രേഷണത്തില്‍ നിന്ന് മലയാള ചാനലുകളെ വിലക്കി സര്‍ക്കാര്‍. സംപ്രേഷണാവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയതോടെയാണ് മലയാള മാധ്യമങ്ങള്‍ക്ക് വിലക്കുവന്നത്. ടൂറിസം വകുപ്പിന്റേതാണ് നടപടിക്കെതിരെ എതിര്‍പ്പുമായി ചുണ്ടനിതര വള്ളങ്ങള്‍ രംഗത്തെത്തി. പ്രളയത്തിന് ശേഷം ആശങ്കകള്‍ക്കും...
വാഷിങ്ടണ്‍: തനിക്കെതിരെ ഉയരുന്ന ഭീഷണികളും അധിക്ഷേപങ്ങളും തുറന്നു പറഞ്ഞ് അമേരിക്കന്‍ കോണ്ഗ്രസിലെമുസ്ലിം വനിതയായ ഇല്‍ഹാന്‍ ഒമര്‍.’എപ്പോള്‍ വേണമെങ്കിലും ഞാന്‍ കൊല്ലപ്പെട്ടേക്കാം’ എന്ന് ഒമര്‍ വ്യക്തമാക്കി. നിരന്തരം അജ്ഞാത വധഭീഷണികള്‍ വരുന്നതുകൊണ്ടാണ് ഇപ്പോള്‍ സുരക്ഷാ ഗാര്‍ഡുകളുമായി നടക്കേണ്ടി...
ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍. ആര്.സി.) അന്തിമ പട്ടിക ഇന്ന് രാവിലെ പുറത്തിറക്കുമ്പോള്‍, 41 ലക്ഷത്തോളംപേരാണ് പൗരത്വം നഷ്ടമാകുമെന്ന ഭീതിയിലുള്ളത്. പൗരത്വം തെളിയിച്ചില്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാരെന്നു കണക്കാക്കി മടക്കി അയക്കുകയോ അറസ്റ്റു ചെയ്യപ്പെടുകയോ...
കെ.സി.എ നിസാര്‍ കക്കാട് വിവിധ സര്‍ക്കാര്‍ സ്ഥപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന് മുഖേനയാണ്. അതിനാല്‍ തന്നെ ഒഴിവുകള്‍ കണ്ടെത്തി പി.എസ്.സിയിലേക്ക് എത്തുന്നതിന് വിവിധ കാരണങ്ങളാല്‍ ദീര്‍ഘ സമയം എടുക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട...
കെ.പി ജലീല്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടക്കംതന്നെ വലിയ ആശങ്കകളും ഉല്‍കണ്ഠകളുമാണ് ഇന്ത്യാമഹാരാജ്യത്തിന്റെ ഹൃദയത്തിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. ഏഴു പതിറ്റാണ്ടായി കഴിഞ്ഞ ഭരണകാലങ്ങളിലൊന്നും ഉണ്ടാകാത്ത രീതിയിലുള്ള ഭീതിയാണ് സകല മേഖലകളിലും ഈ സര്‍ക്കാര്‍ വിതച്ചുകൊണ്ടിരിക്കുന്നത് എന്നതിന് തെളിവാണ്...
സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി ആറു വര്‍ഷം നീണ്ട പ്രക്രിയകള്‍ക്കൊടുവില്‍ സ്വന്തം രാജ്യക്കാരുടെ പൗരത്വം അവരില്‍നിന്ന് എടുത്തുകളയുന്നതിന് ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. പൗരത്വപ്പട്ടിക ഇന്നു വൈകീട്ടോടെ പുറത്തുവിടുന്നതോടെ രാജ്യത്തെ 40 ലക്ഷത്തോളം പേര് വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് പൗരന്മാരല്ലാതായിത്തീരുമെന്നാണ് കരുതപ്പെടുന്നത്....
മലപ്പുറം വളാഞ്ചേരിയില്‍ വടക്കുംപുറം സികെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രം ആക്രമിച്ച കേസില്‍ സി.കെ പാറ സ്വദേശി രാമകൃഷ്ണനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ സഹോദരനാണ് രാമകൃഷ്ണന്. ക്ഷേത്ര പരിസരത്ത്...
രാജ്യത്തെ മറ്റ് പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ രാഷ്ട്രീയ നാടകമാണെന്ന് കശ്മീരില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇത് കപട രാഷ്ട്രീയ നാടകമാണെന്ന് ജനം വൈകാതെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു....