ഭയമില്ലാത്ത ഇന്ത്യ, എല്ലാവരുടേയും ഇന്ത്യ എന്ന പ്രമേയം ഇന്ത്യയെ സംബന്ധിച്ച് പുതുതല്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ഏഴ് പതിറ്റാണ്ടിലധികമായി ഇന്ത്യ ലോകത്തിന് മുമ്പാകെ സമര്‍പ്പിച്ച ജനാധിപത്യ, മതേതര മൂല്യങ്ങളുടെ സംക്ഷിപ്തതയാണത്. ഇന്ത്യന്‍ ജനത ഹൃദയത്തില്‍ കാത്തുസൂക്ഷിച്ച...
ന്യൂഡല്‍ഹി: ലിയോ ടോള്‍സ്റ്റായിയുടെ സാഹിത്യ ക്ലാസിക്കായ വാര് ആന്റ് പീസ് വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന വിചിത്ര ചോദ്യവുമായി ബോംബെ ഹൈക്കോടതി. ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സാമൂഹിക പ്രവര്ത്തകന് വെര്‍ണര്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷയില്‍...
പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് നയിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് പാക് സൈന്യമാണെന്നും ഇമ്രാന്‍ഖാനെ അധികാരത്തിലെത്തിച്ചതിന് പിന്നില്‍ സൈന്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഇടപെടലുണ്ടായിട്ടുണ്ടെന്നും യു.എസ് കോണ്‍ഗ്രസ് സമിതി. പാക് സര്‍ക്കാരില്‍ സൈന്യത്തിന്റെ സ്വാധീനം ശക്തമാണെന്നും ഭരണത്തില്‍ ഒരോ ദിനവും...
ന്യൂഡൽഹി: വിരമിക്കുന്നതിന് 48 മണിക്കൂർ മുമ്പ്, ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുനിൽ ഗൗർ കള്ളപ്പണ തട്ടിപ്പ് തടയൽ...
തൃശൂര്‍: അലാറം മുഴക്കി സ്ഥിരമായി ഒരേ സമയത്ത് ചീറി പായുന്ന ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത് വലിയ തട്ടിപ്പ്. തൃശൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്ന് അവരുടെ നഴ്സിങ് കോളേജിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനാണ്...
റസാഖ് ആദൃശ്ശേരി തെറ്റുതിരുത്തുന്ന തിരക്കിലാണ് സി.പി.എം. ശബരിമല വിഷയത്തില്‍ വോട്ട് ഒലിച്ചുപോയപ്പോള്‍, മത വിശ്വാസത്തിലേക്ക് തിരിച്ചുപോകണമെന്നാണ് അണികളോടു സംസ്ഥാന സമിതിയുടെ ആഹ്വാനം. ‘വിശ്വാസമാണ് ശക്തി’ എന്ന തിരുത്തലിലേക്ക് സി.പി.എം എത്തിനില്‍ക്കുന്നു. പ്രാദേശിക വിശ്വാസക്കൂട്ടായ്മകളിലും ഉല്‍സവങ്ങളിലും പാര്‍ട്ടിയംഗങ്ങളുടെ...
കെ.പി ജലീല്‍ ലോക പരിസ്ഥിതി സന്തുലനത്തിനും മനുഷ്യരുള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങളുടെ സൈ്വര്യജീവിതത്തിനും നിര്‍ണായക സംഭാവന നല്‍കിവരുന്ന ആമസോണ്‍ മഹാപര്‍വതനിര വന്‍നാശത്തിന്റെ വക്കിലാണെന്ന വാര്‍ത്തകേട്ട് സ്തംഭിച്ചിരിക്കുകയാണ് ലോകം. ഭൂമിയിലെ അത്യപൂര്‍വ ജൈവ വൈവിധ്യ കലവറയായ ആമസോണ്‍ മഴക്കാടുകള്‍ അഗ്നിനാളങ്ങള്‍...
കിട്ടിയ അവസരങ്ങളിലെല്ലാം 1975ലെ അടിയന്തിരാവസ്ഥാപ്രഖ്യാപനത്തെ കടുംവാക്കുകളുപയോഗിച്ച് വിമര്‍ശിക്കുന്ന ബി.ജെ.പി നേതാക്കളുടെയും പ്രധാനമന്ത്രിയുടെയും നിലപാടുകളുടെ മുനയൊടിക്കുകയാണ് ഇപ്പോള്‍ കശ്മീരിലെ നീറുന്ന സ്ഥിതിവിശേഷങ്ങള്‍. ആഗസ്ത് അഞ്ചിന് ജമ്മുകശ്മീരിനെ സംബന്ധിച്ച പ്രത്യേകപദവി (ഭരണഘടനയിലെ 370 ാം വകുപ്പ്) ഒരുത്തരവിലൂടെ എടുത്തുകളഞ്ഞതിനെ...
ഭവന വായ്പ, വസ്തു ഈടിന്മേല് വായ്പ, കാര്‍ വായ്പ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാക്കിയിട്ടുണ്ട് കൊച്ചി: ആക്സിസ് ബാങ്ക് ഓണക്കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്കായി എന്‍ആര്‍ഐ ഹോംകമിംഗ് കാര്‍ണിവല്‍ സംഘടിപ്പിക്കും. വണ്‍ ആക്സിസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കലിനെ കുറിച്ച് പറയുമ്പോഴും സര്‍ക്കാറിന്റെ ധൂര്‍ത്തിന് കുറവില്ല. സര്‍ക്കാറിന്റെ ആയിരം ദിനങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ലഘുലേഖയുടേയും പോസ്റ്ററിന്റെയും ചെലവ് ഒന്നരക്കോടി രൂപയാണ്. ഇതിന് തുക അനുവദിച്ച് സര്‍ക്കാര്‍...