സുഫ്യാന് അബ്ദുസ്സലാം ബാബരി മസ്ജിദ് – രാമജന്മഭൂമി പ്രശ്നം വീണ്ടും സുപ്രീംകോടതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച ചോദ്യോത്തരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്നത്. ബാബരി മസ്ജിദ് നില നിന്നിരുന്ന സ്ഥലം വളരെ നേരത്തെ ഹൈന്ദവ...
ഡോ. എം.കെ മുനീര്‍(പ്രതിപക്ഷ ഉപനേതാവ്) പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമവും പുരോഗതിയും പരിഷ്കൃത ജനാധിപത്യത്തിന്റെ ചുമതലകളില്‍ പ്രധാനമാണ്. ചരിത്രപരവും ജാതീയവുമായ കാരണങ്ങളാല്‍ പിന്നാക്കം പോയവരെ സംവരണത്തിലൂടെ പരിഗണിക്കുകയും അവസര സമത്വം ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗ്ഗ...
ഇന്ത്യാരാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുയാണെന്ന് നാമൊക്കെ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യഘട്ടത്തില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണനടപടികള്‍ ഇതിലേക്ക് വഴിവെച്ചതായി സാമ്പത്തികവിദഗ്ധരുള്പ്പെടെ പലരും ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്രസര്ക്കാര്രേഖകള് പോലും ഇക്കാര്യം പലപ്പോഴായി ശരിവെച്ചതുമാണ്. നൂറ്റിമുപ്പതുകോടിയോളം...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എന്‍.ബി) വായ്പത്തട്ടിപ്പു കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാന്‍ഡ് ബ്രിട്ടിഷ് കോടതി സെപ്റ്റംബര്‍ 19 വരെ നീട്ടി. ദക്ഷിണ പശ്ചിമ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത് ജയിലില്‍ നിന്ന് വിഡിയോ മുഖേനയാണ്...
ന്യൂഡല്‍ഹി: ചില പ്രത്യേക രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രം മോദി സര്‍ക്കാറും, കേന്ദ്ര അന്വേഷണ ഏജന്‍സികളും റെയ്ഡും അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കിടക്കുന്ന ബി.ജെ.പി നേതാക്കന്മാര് ഭരണ ചക്രം തിരിക്കുന്നു. ഇതോടെ മുന്‍ ആഭ്യന്തര...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയാവും. ഒക്ടോബര്‍ 20ന് നടക്കുന്ന മത്സരത്തില്‍ എ.ടി.കെയാണ് എതിരാളികള്‍. വൈകിട്ട് 7.30നാണ് കിക്കോഫ്. കഴിഞ്ഞ സീസണിലും ഇരുടീമുകളും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയായിരുന്നു...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയാവും. ഒക്ടോബര്‍ 20ന് നടക്കുന്ന മത്സരത്തില്‍ എ.ടി.കെയാണ് എതിരാളികള്‍. വൈകിട്ട് 7.30നാണ് കിക്കോഫ്. കഴിഞ്ഞ സീസണിലും ഇരുടീമുകളും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയായിരുന്നു...
കല്‍പ്പറ്റ: കനത്ത മഴയില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലും ഉണ്ടായത് വ്യാപകമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വിവിധ പ്രദേശങ്ങളിലായി നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. പന്ത്രണ്ട് പേരുടെ ജീവന് അപഹരിച്ച ഉരുള്‍പൊട്ടലുണ്ടായ പുത്തുമല-പച്ചക്കാടിന്റെ സമീപപ്രദേശങ്ങളിലാണ് വ്യാപകമായി മണ്ണിടിച്ചിലുണ്ടായത്....
മാനന്തവാടി: അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കുകയാണ് എടവക, അമ്പലവയല്‍ എടച്ചേരി ഫൈസലും കുടുംബവും. രണ്ട് വര്‍ഷം മുമ്പ് വരെ ഈ യുവാവ് തൊഴിലുറപ്പ് ജോലിയുള്‍പ്പെടെയുള്ള തൊഴിലുകള്‍ക്ക് പോയിരുന്നു എന്നാല്‍ എഴുപത്തി അഞ്ച് ശതമാനം അന്ധത...
വടകര : വടകരയില്‍ പട്ടാപ്പകല്‍ കടയില്‍ നിന്ന് മുപ്പത്തി മൂവായിരം രൂപ കവര്‍ന്നു. പഴയ ബസ്റ്റാന്റ് മാര്‍ക്കറ്റിലെ എം.ജി.എസ് ഗുരു എന്ന മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് രണ്ടംഗ സംഘം പണം കവര്‍ന്നത്. ഇന്നലെ പകല്‍...