റസാഖ് ആദൃശ്ശേരി 1924ലെ മഹാപ്രളയത്തിനുശേഷം 94 വര്‍ഷം കഴിഞ്ഞു തുടര്‍ച്ചയായി രണ്ടു വര്‍ഷം കേരളത്തെ പിടിച്ചുലച്ചു കടന്നുപോയ പ്രളയദുരന്തം വിസ്മരിക്കാനും തമസ്ക്കരിക്കാനും കഴിയാത്ത അധ്യായങ്ങളാണ്. എത്രയോ മനുഷ്യജീവനുകള്‍ അപഹരിക്കുകയും കോടികളുടെ നഷ്ടം വരുത്തുകയും ചെയ്ത ദുരന്തങ്ങള്‍ക്കുശേഷം...
സുഫ്യാന് അബ്ദുസ്സലാം ‘പണ്ടേ ദുര്‍ബ്ബല; ഇപ്പോള്‍ ഗര്‍ഭിണിയും’ എന്ന അവസ്ഥയിലേക്ക് രാജ്യത്തെ മുഖ്യ മതേതര പ്രസ്ഥാനങ്ങള്‍ വഴി മാറുന്നതിന്റെ അത്യന്തം ആപത്കരമായ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശശി തരൂരിന്റെയും ജയറാം രമേശിന്റേയും അഭിഷേക് സിംഗ്വിയുടെയും മോദി പ്രസ്താവനകളുടെ...
പത്ത് ബാങ്കുകളെ കൂടി പരസ്പരം ലയിപ്പിച്ച് നാലാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാരുകളുടെ കാലയളവില്‍ മൂന്നാം തവണയാണ് ബാങ്ക് ലയനം നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ മലയാളികളുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ ആറ് ബാങ്കുകളെയാണ് എസ്.ബി.ഐയില്‍...
നടത്തിയ കൂസൃതി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പുസ്തക കെട്ടുമായി ക്ലാസ് കഴിഞ്ഞ് പോകുംവഴിയെ ഇരുവരും നടത്തിയ കായിക വിനോദമാണ് മണിക്കൂറുകള്‍കൊണ്ട് ലോകശ്രദ്ധയാര്‍ജിച്ചത്. ഒളമ്പിക്സില്‍ ജിംനാസ്റ്റികിലെ മത്സരയിനമായ സമര്‍സോള്‍ട്ടും കാര്‍ട്ട് വീലുമാണ് സ്കൂള്വിട്ടുപോവുന്ന വഴിയെ കുട്ടികള്‍ കുട്ടികളിയായി...
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇന്നുമുതല്‍ വിലകൂടും. വീണ്ടും സര്‍വീസ് ചാര്‍ജ് കൂട്ടിയതോടെ നോണ്‍ എസി ടിക്കറ്റിന് 15 രൂപയും എസി ടിക്കറ്റിന് 30 രൂപയും അധികം നല്‍കണം. ഇതിന് പുറമേ ജിഎസ്ടിയും ബാധകമായിരിക്കുമെന്ന്...
മുഹമ്മദ് ഇല്ല്യാസ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ ഒരു ഭാഗം കൈമാറുന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. ഇങ്ങനെയൊരു കീഴ്വഴക്കം മുമ്പില്ലാത്തതാണ്. ഒരുപക്ഷേ രാജ്യം ഇപ്പോള്‍...
മകന് സ്ഥാനാര്‍ത്ഥിയായിട്ടെന്താ, ലോക്സഭാതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് അച്ഛന് വെള്ളാപ്പള്ളി. അച്ഛന് അങ്ങനെ പലതും പറയുമെന്നും ഇവിടെ ബി.ഡി.ജെ.എസ് വിജയിക്കുമെന്നും മകന് സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളി. പലതും പറയുന്നതാണ് അച്ഛന്റെ ശൈലിയെങ്കില്‍ അമ്മ പ്രീതിയുടെ രീതിയാണ് മകന്....
ബെയ്ജിങ്: ആണവായുധ ശേഖരമുള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡിന് ചൈന ഒരുങ്ങുന്നു. എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ടിയനന്മെന് ചത്വരത്തില്‍ ഒക്ടോബര്‍ ഒന്നിനാകും പരേഡ് നടക്കുക. പ്രസിഡന്റ് ഷി ചിന്‍പിങ് പരേഡിനെ അഭിസംബോധനം...
കൊച്ചി: ദേശീയ സബ് ജൂനിയര്‍ ബോയ്സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സൗത്ത് സോണ്‍ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോട് നിന്നുള്ള പ്രതിരോധ താരം മുഹമ്മദ്് ബിലാല്‍ സി.വിയാണ് ടീം ക്യാപ്റ്റന്‍. ആസ്ട്രിന്‍ തോമസ്, ഹരിഗോവിന്ദ്.എസ്, മുഹമ്മദ്...
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു തടസ്സപ്പെട്ട റെയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിച്ചേക്കും. മണ്ണിടിച്ചിലില്‍ റെയില്‍ പാത തകര്‍ന്ന കുലശേഖരയില്‍ പുതുതായി നിര്‍മിച്ച ട്രാക്കില്‍ ഗുഡ്സ് ട്രെയിനില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. രണ്ടു ഗുഡ്സ് ട്രെയിനുകള്‍...