ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുപ്പുനിറഞ്ഞ ആളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദിവസം മൂന്നു മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളുവെന്ന് അവകാശപ്പെടുന്ന മോദി അഴിമതി സംബന്ധിച്ച സംവാദത്തിന് തയാറുണ്ടോ എന്നും രാഹുല്‍ വെല്ലുവിളിച്ചു. സ്നേഹം കൊണ്ട്...
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട ജനവിധി ഇന്ന് നടക്കും. ഏഴ് സംസ്ഥാനങ്ങളിലായി 59 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ബിഹാര്‍(എട്ടു മണ്ഡലങ്ങള്‍), ഹരിയാന(പത്ത്), ജാര്‍ഖണ്ഡ്(നാല്), മധ്യപ്രദേശ് (ഏഴ്), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (എട്ട്), ഡല്‍ഹി...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി ഇന്ന് 7 സംസ്ഥാനങ്ങളിലായി 59 സീറ്റുകളിലേക്ക് മല്‍സരം നടക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും. ഉത്തര്‍പ്രദേശ് . അസംഗഢ് ഗോദയില്‍: അഖിലേഷ് യാദവ് (എസ്പി), ദിനേശ് ലാല്‍ യാദവ്...
ബരീറ താഹ മാതൃത്വം വിശുദ്ധിയുടെ വഴിവിളക്കായാണ് ലോകം എക്കാലവും നോക്കി കണ്ടിട്ടുള്ളത്. മതങ്ങളും വേദങ്ങളും മാത്രമല്ല, കാല ദേശങ്ങള്‍ വ്യത്യാസമില്ലാതെ മാതൃത്വം ജ്വലിച്ചുനില്ക്കുന്നു. മനുഷ്യരില്‍ മാത്രമല്ല ജീവജാലങ്ങളിലും അപരിമേയമായ ഉണ്മയായി അത് നിലനില്‍ക്കുന്നുണ്ട്. മനുഷ്യരാശിയുടെ പുരോയാനങ്ങളില്‍...
കെ.ബി.എ കരീം കൊച്ചിയില്‍ തീരദേശചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് #ാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനും അഴിമതിക്കും വഴങ്ങി കണ്ണും മൂക്കുമില്ലാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്കുന്ന തദ്ദേശ സ്ഥാപന...
‘കേരളത്തിലെ ജനങ്കളെ നാന് അഭിനന്ദിക്കുന്നു. മുപ്പത് വറ്ഷത്തിനുശേഷം കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തിരിക്കുന്നതാണ് ഇപ്പോള്‍. 77.68 ശതമാനം. ഇത് കാണിക്കുന്നത് അവരുടെ വലിയ അളവിലുള്ള റാഷ്ട്രീയ ബോധ്യമാണ്. സമാധാണപറമായ തെരഞ്ഞെടുപ്പാണ് ഇവിടെ നടന്നിരിക്കുന്നത്.’...
ന്യൂഡല്‍ഹി: റമസാനില്‍ തെരഞ്ഞടുപ്പ് സമയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹറജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. കടുത്ത ചൂട് കാരണം നേമ്പുകാരായ മുസ്ലിം വോട്ടര്‍മാര്‍ക്ക് സമ്മദിതാനാവകാശം വിനിയോഗിക്കാന്‍ കഴിയാതെ വരുമെന്നാണ് ഹറജിക്കാരുടെ വാദം. രാവിലെ ഏഴ്...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയും, രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. തെരഞ്ഞെടുപ്പിന് ശേഷമേ റഫാലില്‍ വിധിയുണ്ടാവൂ. വാദങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു....
മോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്റെ പുതിയ ലക്കം പുറത്തായതോടെ ഫീച്ചര്‍ തയ്യാറാക്കിയ ആതിഷ് തസീറിന്റെ വിക്കിപീഡിയ പേജില്‍ സംഘപരിവാറിന്റെ ആക്രമണം. മാഗസിന് പുറത്തിറങ്ങിയതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പേജില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി...
ചട്ടലംഘന പരാതികളില്‍ മോദിക്ക് തുടരെ ക്ലീന്‍ ചീറ്റുകള്‍ നല്‍കുകയും കോണ്‍ഗ്രസിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിനെ വിമര്‍ശിച്ച സംഭവത്തില്‍ വിശദീകരണം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ...