ലോകകപ്പ് ക്രിക്കറ്റില്‍ വീവിധ ടീമുകളുടെ സാധ്യതകള്‍ വിലയിരുത്തി ക്രിക്കറ്റ് പ്രമുഖര്‍ സംസാരിക്കുന്ന കോളം -മൈ മാര്‍ക്ക് ഇന്ന് മുതല്‍. ആദ്യ ദിവസം ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ താരവും നിലവില്‍ കോളമിസ്റ്റും കമന്റേറ്ററുമായ ഇയാന്‍ ചാപ്പല്‍ സംസാരിക്കുന്നു...
മാഡ്രിഡ്:256 മല്‍സരങ്ങള്‍. 133 ഗോളുകള്‍. 50 ഗോള്‍ അസിസ്റ്റുകള്‍. 2014-15 ല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ്, 2017-18 ല്‍ യൂറോപ്പ ലീഗ് കിരീടം, 2018-19 ല്‍ യുവേഫ സൂപ്പര്‍ കപ്പ്……. അത്ലറ്റികോ മാഡ്രിഡ് കുപ്പായത്തില്‍ കസറിയ...
തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ കടലാസ് രഹിത നിയമസഭയാകാനൊരുങ്ങുകയാണ് കേരള നിയമസഭ. 14 മാസത്തിനുള്ളില്‍ ഇതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് സീപ്ക്കര്‍ പി. ശ്രീരാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം വിവിധ രേഖകളും മറ്റും...
കൊല്‍ക്കത്ത: അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ നടന്ന അക്രമത്തെ ചൊല്ലി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ വാക്പോര് തുടരുന്നതിനിടെ ബംഗാളില്‍ വിവാദ പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മമത ബാനര്‍ജി സര്‍ക്കാര്‍ ന്യൂനപക്ഷ കാര്‍ഡിളക്കി കളിക്കുകയാണെന്ന്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണുന്നത് കാരണം ഫലപ്രഖ്യാപനം നാല് മണിക്കൂറോളം വൈകും. മെയ് 23നാണ് വോട്ടെണ്ണല്‍. ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റുകളാണ് എണ്ണുക....
എ.വി ഫിര്‍ദൗസ് ജയില്‍വാസക്കാലത്തും പുറത്തുമായി ധാരാളം സമയമെടുത്താണ് ബാലഗംഗാധര തിലകന് തന്റെ ‘ഭഗവദ്ഗീതാ മഹാഭാഷ്യം’ എഴുതിത്തീര്‍ത്തത്. അതൊരു കേവലം ജയില്‍വാസത്തിന്റെ മാത്രം ഉരുപ്പടിയായിരുന്നില്ല. ഭഗവദ്ഗീതയെക്കുറിച്ച് ഉന്നത ചിന്തകള്‍ അവതരിപ്പിച്ച തിലകന് ഗീതയില്‍ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍...
അറേബ്യയിലെ ഹോര്‍മൂസ് കടലിടുക്കില്‍ രണ്ട് എണ്ണ ടാങ്കറുകളുള്‍പ്പെടെ സഊദി അറേബ്യയുടെ നാല് കപ്പലുകള്‍ക്ക് നേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിനുപിറകെ പുലര്‍ച്ചെ വീണ്ടും ആക്രമണം നടന്നിരിക്കുന്നുവെന്ന വാര്‍ത്ത ഈ മേഖലയില്‍ മാത്രമല്ല, ഇതര രാജ്യങ്ങളിലും വലിയ ആശങ്കകളാണ്...
കോഴിക്കോട്: കോളജുകളില്‍ നിഖാബ് ധരിക്കുന്നത് വിലക്കിയ എം.ഇ.എസ് സര്‍ക്കുലര്‍ പിന്‍വിലക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. നിഖാബ് ഇസ്ലാം നിര്‍ദേശിച്ച വസ്ത്രധാരണാ രീതിയുടെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയുന്നത് അംഗീകരിക്കില്ലെന്നും...
പാലക്കാട്: അട്ടപ്പാടിയിലെ മധുവിനെ ആരും മറന്നുകാണാനിടയില്ല. വിശന്നു വലഞ്ഞ ആ ചെറുപ്പക്കാരന് പലചരക്കുകടയില്‍ നിന്ന് ഒരു നേരത്തെ ആഹാര സാധനം മോഷ്ടിച്ചു എന്നതായിരുന്നു ചെയ്ത തെറ്റ്. കള്ളന് എന്ന കുറ്റം ചുമത്തി ആള്‍ക്കൂട്ടം തന്നെ വിചാരണയും...
ഫിര്‍ദൗസ് കായല്‍പ്പുറം കേരളത്തിന്റെ വികസന ചരിത്രത്തില്‍, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യനേട്ടങ്ങളില്‍ അവിസ്മരണീയ അധ്യായം എഴുതിച്ചേര്‍ത്തത് 2011-16ലെ യു.ഡി.എഫ് സര്‍ക്കാരായിരുന്നു. അതിന് നേതൃത്വം നല്‍കിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞും. പൊതുവേ തര്‍ക്കങ്ങളുടെയും...