അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള തര്‍ക്കരഹിത ഭൂമിയില്‍ പൂജ നടത്താന്‍ അനുമതി ചോദിച്ച ഹര്‍ജിക്കാരനോട് രാജ്യത്തെ അത്യുന്നത നീതിപീഠം ഇന്നലെ ചോദിച്ചൊരു ചോദ്യം ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാമൂഹിക അവസ്ഥയുടെ...
യു.പിയിലെ മുസ്ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിംകള് അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പൊതു വേദിയില്‍ പറഞ്ഞത്. അതേസമയം മേനകയുടെ മുസ്ലിം വിരുദ്ധ പാരാമര്‍ശം...
പൊതുതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ പൗരത്വാവകാശ ബില്ലിനെ ചൊല്ലിയുള്ള ബിജെപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നു. തെരഞ്ഞെടുപ്പ് റാലിക്കിടെ ഡാര്‍ജിലിങ്ങില്‍ ബിജെപി ദേശീയ അമിത്ഷാ നടത്തിയ വിവാദം പ്രസംഗമാണ് മോദിക്കും എന്‍ഡിഎക്കും തിരിച്ചടിയായിരിക്കുന്നത്. ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്ത്...
കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. കിഫ്ബി മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട നേതാവ് രമേശ് ചെന്നിത്തല, ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി. കിഫ്ബിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷത്തെ...
രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിപ്പാടെന്ന് ഇന്ത്യയുടെ ചരിത്രത്തില്‍ കുറിക്കപ്പെട്ട വേദനാജനകമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നൂറു വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും ശക്തമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്്. കൂട്ടക്കൊലയുടെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ച സംഭവം ലോക...
ന്യൂഡല്‍ഹിയോട് അടുക്ക മണ്ഡലമായ ഉത്തര്‍പ്രദേശില്‍ നോയിഡയിലെ പോളിങ് ബൂത്തില്‍ നമോ ഭക്ഷണപ്പൊതി വിതരണം. ഗൗതം ബദ്ധ നഗറിലെ ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നമോ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ നല്‍കിയത്. കാവി നിറത്തിലുള്ള പെട്ടികളില്‍ എത്തിച്ച ഭക്ഷണപ്പൊതി വിതരണം...
ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന് കാണിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ മുഖ്യ തെരെഞ്ഞെടുപ്പ് ഏജന്റ് ജോണ്സണ് ഏബ്രഹാം മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാന തെരെഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി,...
പി സി വിഷ്ണുനാഥ് വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ കര്‍ഷക മാര്‍ച്ച് നടത്തുമെന്നാണ് സി പി എം പറയുന്നത്. അതും നരേന്ദ്രമോദി കേരളത്തില്‍ എത്തുന്ന ദിവസം. എന്തൊരു ദുരന്തമാണ് ഈ പാര്‍ട്ടിയെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബി...
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന് പരാതി. ബി.എസ്.പി ചിഹ്നമായ ആന്ക്ക് വോട്ടു ചെയ്യുമ്പോള്‍ ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്നാണ് പരാതി. ‘ഞാന്‍ ബി.എസ്.പിക്കായിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ എന്റെ വോട്ടു പോയത്...
സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടതു പക്ഷ, ബി ജെ പി നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബത്തേരിയില്‍ നടന്ന...