സില്‍ച്ചാര്‍: നരേന്ദ്ര മോദി സര്‍ക്കാറിനു കീഴില്‍ ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സില്‍ച്ചാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ സുഷ്മിത ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് പ്രിയങ്ക...
കോഴിക്കോട്: ശബരിമലയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍ ഇലക്ഷന് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വര്‍ഗീയവല്‍ക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത് കോണ്‍ഗ്രസാണ്. ബി.ജെ.പിയോ കര്‍മസമിതിയോ അതിനി...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്നു. ശ്രീധരന്‍പിള്ള മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ്...
തലശ്ശേരി: വ്യക്തമായ ദേശീയ നയമില്ലാത്ത ലക്ഷ്യ ബോധമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്ന് വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് പറഞ്ഞു. തലശ്ശേരി പ്രസ്സ് ഫോറം മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
പനാജി: ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോവയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ പിന്‍വലിക്കുമെന്ന് സഖ്യ കക്ഷിയായ മഹാരാഷ്ട്രവാദി ഗോമണ്ഡക് പാര്‍ട്ടി(എം.ജി.പി) വ്യക്തമാക്കി. സംസ്ഥാനത്തെ രണ്ട്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കേരളത്തെ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് ഇനിമുതല്‍ തത്സമയം രാഹുലുമായി സംവദിക്കാം. രാഹുല്‍ മണ്ഡലത്തില്‍ ഇല്ലാത്ത സമയത്തും വോട്ടര്‍മാര്‍ക്ക് ട്വിറ്ററിലൂടെ സംവദിക്കാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ഗാന്ധി...
മുക്കം : കേരളത്തില്‍ വരുമ്പോള്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ തമിഴ്നാട്ടില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വോട്ടുപിടിക്കുകയാണെന്ന് മുന്‍ കെ.പി. സി.സി അധ്യക്ഷന്‍ വി .എം സുധീരന്റെ പരിഹാസം. ചെറുവാടിയില്‍ സണ്ണി ജോസഫ് എം.എല്‍.എ നയിക്കുന്ന വാഹന ജാഥയുടെ...
എ.കെ.എം ഹുസൈന്ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണങ്ങളെ ശരിവെക്കുന്ന സി.പി.എം നിലപാട് നിര്‍ഭാഗ്യകരമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ബി.ജെ.പിക്കൊപ്പം സി.പി.എമ്മും മത്സരിക്കുകയാണ്. ബി.ജെ.പി പപ്പുവെന്ന് അദ്ദേഹത്തെ ആക്ഷേപിക്കുമ്പോള്‍...
ഫിര്‍ദൗസ് കായല്‍പ്പുറം മലയിടുക്കുകളാല്‍ മനോഹരമായ ഇടുക്കിയുടെ സാമൂഹ്യജീവിതമെഴുതി മലയാളത്തിലെ ആദ്യത്തെ സര്‍വീസ് സ്റ്റോറി രചിച്ച എഴുത്തുകാരനാണ് ഡി. ബാബുപോള്‍. നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ‘ഗിരിപര്‍വ്വം’ പുറത്തിറങ്ങുന്നത്. ഇടുക്കിയില്‍ കലക്ടര്‍ ആയിരിക്കെ ഡി.സി കിഴക്കേമുറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗിരിപര്‍വ്വം...
ഡോ. എം.കെ മുനീര്‍ രാഷ്ട്ര തന്ത്രജ്ഞനായ പുരോഹിതന് എന്ന വിശേഷണമാവും ഡോ. ഡി. ബാബുപോളിനെ വിശേഷിപ്പിക്കാന്‍ ഉചിതമായ പദം. ഐ.എ.എസ് നേടി സിവില്‍ സര്‍വ്വീസില്‍ എത്തിയിരുന്നില്ലെങ്കില്‍ താന്‍ സ്വന്തം പിതാവിനെ പോലെ ഒരു അച്ഛനോ, ഒരു...