കേരള രാഷ്ട്രീയത്തിലെ അതികായനും സർവ്വ സമ്മതനുമായ നേതാവ് ശ്രീ കെ.എം മാണി സാറിന്റെ വിയോഗം ഏറെ വേദനാജനകമാണ്. വ്യക്തിപരമായി പതിറ്റാണ്ടുകൾ നീണ്ട ആ ബന്ധം അനവധി അനുഭവങ്ങളും ഓർമ്മകളും സമ്മാനിച്ചതാണ്. ഒരു വൻ മരമായി രാഷ്ട്രീയ...
കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി വിപിഎസ് ലേക്ഷോര് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. വൃക്കകളുടെ...
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. കണ്ണൂരിലെ കണ്ണവത്താണ് സംഭവം. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പതിനേഴുകാരിയുടെ പരാതിയില്‍ സി.പി.എം നേതാവായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം...
ബാര്‍സിലോണ: മെസി എപ്പോഴും ഇങ്ങനെയാണ്…. വലിയ വിജയം നേടുമ്പോള്‍, വലിയ മല്‍സരത്തിന് തയ്യാറെടുക്കുമ്പോഴെല്ലാം കുടുംബത്തിനായി സമയം മാറ്റിവെക്കും. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ഇടപഴകും. മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള വലിയ മരുന്ന്. കഴിഞ്ഞ ദിവസം സ്പാനിഷ് ലാലീഗാ...
ആലപ്പുഴ: ബിജെപിയുടെ സാന്നിധ്യമില്ലാത്ത കേരളത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് സംഘ്പരിവാറിനെതിരെ സംസ്ഥാനത്ത് നടത്തുന്ന വിമര്‍ശനങ്ങള്‍ ഉത്തരേന്ത്യയില്‍ പോയി നടത്താന്‍ ധൈര്യം കാട്ടുമോയെന്ന് മുസ്ലിംലീഗ് നിയമസഭ കക്ഷി നേതാവ് ഡോ. എം....
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുസ്്ലിംലീഗ് സംസ്ഥാന നേതാക്കള്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഇന്നു (ചൊവ്വ) കെ.പി.എ മജീദ് മലപ്പുറം (മങ്കട), ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ടി.എം സലീം (തൊടുപുഴ 5...
കണ്ണൂര്‍: മോദി സര്‍ക്കാറിനെ പുറത്താക്കാന്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കണ്ണൂര്‍ പ്രസ് ക്ലബ് മീറ്റ്ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ പുറത്താക്കുകയെന്നതാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യം....
തിരുവനന്തപുരം: മുസ്ലിംലീഗിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ വൃന്ദാ കാരാട്ടിനും യോഗി ആദിത്യനാഥിനും ഒരേ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗ് മതേതര പാര്ട്ടിയല്ലന്ന പ്രസ്താവന പിന്‍വലിച്ച് വൃന്ദാകാരാട്ട് മാപ്പ് പറയണം. മതേതര ജനാധിപത്യ പാര്‍ട്ടിയായ മുസ്ലിംലീഗിന്...
ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി ഹിന്ദു യുവവാഹിനി സ്ഥാനാര്‍ത്ഥിയും. എസ്.പി-ബി.എസ്.പി-ആര്.എല്‍.ഡി സഖ്യവും, കോണ്‍ഗ്രസും ഉയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പം വിവിധ ഹിന്ദു ഗ്രൂപ്പുകളുടെ പിന്തുണയോടെ...
ന്യൂഡല്‍ഹി: തന്നെ പരിഹസിക്കുന്നവരെയും ട്രോളുന്നവരെയും കടന്നാക്രമിച്ച് കോണ്‍ഗ്രസിന്റെ മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മിള മണ്ഡോദ്ക്കര്‍. മുംബൈ അന്ധേരിയില്‍ നടന്ന യൂത്ത് മീറ്റിലാണ് വിമര്‍ശകരുടെ വായടപ്പിച്ച് ഊര്‍മിളയുടെ പ്രതികരണമുണ്ടായത്. താനിവിടെ വന്നിരിക്കുന്നത് കരയാന്‍ വേണ്ടിയല്ല....