ഫിര്‍ദൗസ് കായല്‍പ്പുറം അഴിമതിയോ വികസന മുരടിപ്പോ അല്ല, വര്‍ഗീയതയും ഫാസിസവുമാണ് ഏറ്റവും അപകടകരം എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടുതന്നെയാകും പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനെ കേരളം നേരിടുക. 23ന് ചൂണ്ടുവിരലില്‍ മഷി പുരട്ടുമ്പോള്‍ അത് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള...
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രാധാന്യവും രാഷ്ട്രീയ പ്രസക്തിയും വിശകലനം ചെയ്ത് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു അഭിമുഖം:...
ലോകത്തെ ഏറ്റവുംവലുതും മഹത്തായതുമായ ജനാധിപത്യമായാണ് നമ്മുടെ ഇന്ത്യ വിശേഷിപ്പിക്കപ്പെട്ടുവരുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യമാത്രമല്ല ഈ വിശേഷണത്തിന് അടിസ്ഥാനം. നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് ജനായത്തഭരണപാരമ്പര്യത്തെ അനുകരിച്ചും സ്വാംശീകരിച്ചുമുള്ള ജനാധിപത്യനിയമസംഹിതയാണ് നാം സ്വാതന്ത്ര്യാനന്തരം അനുവര്‍ത്തിച്ചുവരുന്നതെന്നതാണ് അതിന് കാരണം. രണ്ടുതട്ടിലുള്ള...
‘ഇത് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പു പോരാട്ടമാണ്. മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് എന്റെ വിജയം ഉറപ്പാക്കണം’- വികാരാധീനനായാണ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് നേതാവ് ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ചത്. വമ്പിച്ച ഭൂരിപക്ഷത്തോടെ എന്നെ നിങ്ങള്‍ വിജയിപ്പിക്കുമോ...
കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പക്ഷപാതപരമായി പെരുമാറുന്ന വനിതാ കമ്മീഷന് നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. സി.പി.എം നേതാക്കള്‍ ആരോപണ വിധേയരായ കേസുകളില്‍ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് നിശബ്ദ പാലിക്കുകയും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ തിരക്കിട്ട്...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു. കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് നടത്തിയ വാഹനജാഥയില്‍ സംസാരിക്കുകയായിരുന്നു...
ആലത്തൂര്‍: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂര്‍ ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് രംഗത്ത്. വനിതാ കമ്മീഷന് രണ്ടു തരം നീതിയാണ് നടപ്പാക്കുന്നതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കണ്ണൂരില്‍ കെ.സുധാകരനെതിരെ കമ്മീഷന് നിയമ നടപടിക്കു നീങ്ങിയത്...
ന്യൂഡല്‍ഹി : വാര്‍ത്താ സമ്മേളനത്തിനിടെ ബി.ജെ.പി നേതാവിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധം. ബി.ജെ.പിയും ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന് നേരെയായിരുന്നു ഷൂ ഏറുണ്ടായത്. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം....
ലക്നൗ: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഏര്‍പ്പെടുത്തിയ വിലക്ക് യോഗി ആദിത്യനാഥ് പരസ്യമായി ലംഘിക്കുമ്പോഴും ഒന്നും ചെയ്യാതെ നോക്കിനില്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബി.എസ്.പി അധ്യക്ഷ മായാവതി. യോഗി ആദിത്യ നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് കാണിക്കുന്നത് ഉദാര സമീപനമാണെന്നും...
കൊല്‍ക്കത്ത: തമിഴ്നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡി.എം.കെ നേതാവും തൂത്തുക്കുടി ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ കനിമൊഴിക്കു പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ...