മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് അവതരിപ്പിച്ച ‘നേര് പൂക്കുന്ന നേരം’ തെരുവുനാടകത്തിന് നേരെ പൊലീസ് ഗുണ്ടായിസം. കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തുന്ന കലാജാഥയില്‍ അവതരിപ്പിച്ച തെരുവുനാടകമാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്....
തിരുവനന്തപുരം: എതിര്‍ക്കുന്നവരെയെല്ലാം സംഘപരിവാര്‍ ആക്കുന്ന സി.പി.എം നിലപാടിനെ വിമര്‍ശിച്ച് പ്രശസ്ത സാഹിത്യകാരന് കല്പറ്റ നാരായണന്. സി.പി.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ...
മലപ്പുറം: പൊന്നാനി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. കര്‍ണാടകയിലുള്ള അന്‍വറിന്റെ ക്രഷറിനെ കുറിച്ചുള്ള വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയാതെ മറച്ചുവെച്ചത്. സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നിയമനടപടി അവശ്യപ്പെട്ട് മലപ്പുറം പട്ടര്‍കടവ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് പിന്നാലെ വികാരാതീതമായ കുറിപ്പ് ട്വീറ്റ് ചെയ്ത് സഹോദരി പ്രിയങ്ക ഗാന്ധി. അമേത്തി അച്ഛന്റെ കര്‍മ്മഭൂമിയാണെന്നും തങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പവിത്ര ഭൂമിയാണെന്നും...
കല്‍പ്പറ്റ: നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും വര്‍ഗീയം വിഷം പരത്തുകയാണെന്ന് എ ഐ സി സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്താനില്‍ ക്ഷണിക്കാതെ ചായകുടിക്കാന്‍ പോയയാളാണ് മോദി....
ഇസ്്ലാമാബാദ്/ന്യൂഡല്‍ഹി: ബി.ജെ.പിയും നരേന്ദ്ര മോദിയും ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. മോദി അധികാരത്തില്‍ എത്തിയാല്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നും ഇമ്രാന് ഖാന്...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടു നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നിലവില്‍ നോര്‍ത്ത് മണ്ഡലം എംഎല്‍എയായ എ.പ്രദീപ്കുമാറിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് കലക്ടര്‍ക്ക് പരാതി. ഐക്യജനാധിപത്യ മുന്നണി കോഴിക്കോട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി അഡ്വ....
പേരാമ്പ്ര: നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും അതേ സ്വരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. സംഘ് പരിവാറുകാരുടെ ആമേരാപണങ്ങള് അതേപടി ഏറ്റെടുക്കുകയാണ് സി.പി.എം നേതാക്കള്‍. തുറയൂരില്‍ പേരാമ്പ്ര...
മോഷ്ടിച്ചു കിട്ടിയതെന്ന് ആക്ഷേപമുള്ള രേഖകള്‍പോലും തെളിവായി കോടതിക്ക് പരിശോധിക്കാം എന്നത് ഇന്ത്യന്‍ തെളിവ് നിയമത്തില്‍ ഒരു ലെേേഹലറ ഹമം ആണെന്ന കാര്യം അറിയാഞ്ഞിട്ടല്ല ബി.ജെ.പി സര്‍ക്കാര്‍ കോടതിയില്‍ അതിനെ ശക്തിയുക്തം എതിര്‍ത്തത്. അതും നമ്മുടെ ചെലവില്‍....
ലുഖ്മാന് മമ്പാട് വെട്ടിയും കൂട്ടിയും ടി.വി 9 ഹിന്ദിയില്‍ പുറത്തു വിട്ട ദൃശ്യത്തില്‍ എം.കെ രാഘവന് ആരോടെങ്കിലും കോഴ വാങ്ങുന്ന ദൃശ്യമുണ്ടോ; ഇല്ല. ചിത്രമുണ്ടോ; ഇല്ല. ശബ്ദമുണ്ടോ; ഇല്ല. ആരോടെങ്കിലും കോഴ ചോദിച്ചോ; ഇല്ല. സാധാരണ...