ആലപ്പുഴ: കെ.എസ്.ആര്.ടി.സിയുടെ ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ്ജ് തീര്‍ന്ന് പെരുവഴിയിലായി. എറണാകുളത്തേക്ക് പോയ ബസ് ബാറ്ററി ചാര്‍ജ് തീര്‍ന്ന് ചേര്‍ത്തല എക്സ്റേ ജംഗ്ഷന് സമീപം നിന്നു പോവുകയായിരുന്നു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റില്ലാത്തതിനാല്‍ ചാര്‍ജ്...
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എല്ലാ സഹായവും എത്തിക്കുന്നത് സി.പി.എം ഏരിയാ കമ്മിറ്റി നേതാക്കള്‍. ബേക്കല്‍ പൊലീസ് സേറ്റഷനിലുള്ള പ്രതികള്‍ക്ക് ഭക്ഷണവും വസ്ത്രവും അടക്കം...
കോഴിക്കോട്: വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീരവാദം പറഞ്ഞവര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത് അപാര തൊലിക്കട്ടിയാണെന്നാണ് ബല്‍റാമിന്റെ പരിഹാസം.
ആലപ്പുഴ: വോട്ടിന് വേണ്ടി സമുദായ നേതാക്കളുടെ തിണ്ണനിരങ്ങില്ലെന്ന് വീരവാദം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. വെള്ളാപ്പള്ളിയുടെ മകന് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്...
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ചെൽസിയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ 4-3ന് കീഴടക്കിയാണ് സിറ്റി കിരീടം നിലനിർത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഗോൾരഹിത സമനിലയിൽ തുടർന്നതോടെയാണു പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. വെംബ്ലി സ്റ്റേഡിയത്തിൽ...
എന്‍.എസ്.എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്നും മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പ്രസ്താവന ഇറക്കിയിരിക്കുകയാണ്. സി.പി.എമ്മുമായുള്ള ചര്‍ച്ചക്കുള്ള ക്ഷണം എന്‍.എസ്.എസ് നിരസിച്ചതിനെ...
ഫുട്ബോളിലെ ഗോട്ട് മെസിയല്ലാതെ മറ്റാരുമല്ലെന്ന് തെളിയിച്ച് വീണ്ടും ബാഴ്സന്‍ ജയം. സ്പാനിഷ് ലാലീഗ ഫുട്ബോളില്‍ കഴിഞ്ഞ ദിവസം സെവിയക്കെതിരെ നടന്ന മല്‍സരം ലയണല്‍ മെസി എന്ന ഇതിഹാസത്തിന്റെ മികവ് ആവര്‍ത്തിച്ച് തെളിയിക്കുന്നതായിരുന്നു. ഹാട്രിക്കുകളുടെ അര്‍ദ്ധശതകവുമായി മെസി...
ന്യൂഡല്‍ഹി: വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുകയാണ് വേണ്ടതെന്ന മുന്‍ ഇന്ത്യന്‍ താരം സച്ചിന് തെണ്ടുല്‍ക്കറുടെ പ്രസ്താവനക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പ് നഷ്ടപ്പെടുന്നതിനേക്കാള്‍ അദ്ദേഹത്തിന് ആശങ്ക നഷ്ടപ്പെടുന്ന രണ്ട് പോയിന്റിനെക്കുറിച്ചാണ്...
വത്തിക്കാന്‍: കുട്ടികള്‍ക്കെതിരായ വൈദികരുടെ ലൈംഗികാതിക്രമം നരബലിക്ക് തുല്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മ്ലേച്ഛമായ ഈ കുറ്റകൃത്യം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ സര്വോന്മുഖമായ യുദ്ധത്തിന് കത്തോലിക്ക സഭയോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണമാണ്. ഇത്തരം...
പാലക്കാട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: അഭിസംബോധനകളിലെ...