കോഴിക്കോട്: പാക്കിസ്ഥാനെതിരെ യുദ്ധം വേണമെന്ന ആര്‍പ്പുവിളികളാണ് ഇപ്പോള്‍ എവിടെയും കേള്‍ക്കുമെന്നത്. എന്നാല്‍ യുദ്ധം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ കാര്യമായി ഉണ്ടാവുന്നില്ല. ഈ അവസരത്തില്‍ യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചും അതുണ്ടായക്കുന്ന അശാന്തിയെ കുറിച്ചും തുറന്നെഴുതുകയാണ്...
ദില്ലി: ബാലാക്കോട്ടെ ഭീകരതാവളങ്ങള്‍ ഇന്ത്യ ഇന്ത്യ ബോംബു വെച്ചു തകര്‍ത്ത ഇന്നലെ പാകിസ്ഥാന് ഗൂഗിളില്‍ തെരഞ്ഞത് ഇന്ത്യന്‍ വ്യോമസേനയെ. പാക് വ്യോമസേനയെക്കാള്‍ കൂടുതലാണ് പാകിസ്ഥാനികള്‍ ഇന്ത്യന്‍ വ്യോമസേനയെ തെരഞ്ഞത് എന്നതാണ് ഏറ്റവും കൗതുകകരം. ഇന്ത്യന്‍ വ്യോമസേന,...
വയനാട്: ഇരുന്ന ഇരുപ്പില്‍ കത്തിക്കരിഞ്ഞ മുയല്, പൊള്ളലേറ്റു ചത്ത മാന്കൂട്ടങ്ങള് മുതല്‍ ഒറാങ്ങുട്ടാന്‍ വരെയുണ്ട് ബന്ദിപ്പുരിലും വയനാട്ടിലുമുണ്ടായ കാട്ടുതീയില്‍ കത്തിക്കരിഞ്ഞതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍. കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച ഈ ചിത്രങ്ങള്‍ കാലിഫോര്‍ണിയ,...
മലപ്പുറം: കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുക എന്ന് എഴുതിയ പോസ്റ്ററുകള്‍ കോളജില്‍ പ്രദര്‍ശിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം.ജില്ലക്കപ്പുറം കടക്കരുത്, പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം, ദിവസവും...
ബംഗളുരു: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിന് മത്സരം ആരംഭിക്കും. വിശാഖപട്ടണത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ഇന്ത്യക്ക് ജയിച്ചേ മതിയാകു....
കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തില്‍ ഇന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും. ഡി.സി.സി...
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും എന്തിനും കരുതിയിരിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്കി. നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യയുടെ പ്രവൃത്തി പ്രകോപനപരമാണ്. സ്വയം സംരക്ഷണത്തിന്റെ...
തിരുവനന്തപുരം: ഹാദിയ ഇനി വെറും ഹാദിയ അല്ല. പേരിനൊപ്പം ഡോക്ടര്‍ എന്നുകൂടി തുന്നിച്ചേര്‍ത്തിരിക്കുകയാണ് ഈ മിടുക്കി. ഭര്‍ത്താവ് ഷെഫിന് ജഹാനാണ് ഹാദിയ ഡോക്ടര്‍ ആയ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ‘ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ...
മൈതാനത്ത് എതിരാളികളെ തകര്‍ത്തെറിഞ്ഞ് തോല്പിച്ചെത്തുന്ന ടീം നായകന്മാര് സാധാരണ പറയുന്ന ഡയലോഗാണ് ദ് ബോയ്സ് ഹാവ് പ്ലെയ്ഡ് റിയലി വെല്‍ (നമ്മുടെ പിള്ളേര് നന്നായി കളിച്ചു) എന്ന്. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് ഇന്ത്യ നല്കിയ കടുത്ത...
ആദൃശേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും വളാഞ്ചേരി മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ ആദൃശേരി ഹംസക്കുട്ടി ബാഖവിയുടെ ഭാര്യ ജമീല ഹജ്ജുമ്മ(59) നിര്യാതയായി. പാങ്ങ്-ചേണ്ടി സ്വദേശി പരേതരായ ഇകെ ഉമര്‍ ഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും...