ഇസ്്ലാമാബാദ്/ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ചാവേറായത് ദക്ഷിണ കശ്മീര്‍ സ്വദേശിയായ 20കാരന് ആദില്‍ അഹമ്മദ് ദര്. ജെയ്ഷെ മുഹമ്മദ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആക്രമണത്തിനു മുമ്പ് റെക്കോര്‍ഡ് ചെയ്ത ദറിന്റെ...
തലശ്ശേരി: സി.പി. എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ 9 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം രൂപ വീതം പിഴയും . തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്)...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി. ആര്. പി.എഫ് വാഹന വ്യൂഹത്തിന് നേരെ ജയ്ഷെ മുഹമ്മദ് ഭീകരന് നടത്തിയ ആക്രമണം സി. ആര്. പി.എഫിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ആക്രമണമാണ്. 2010ല്‍...
കോഴിക്കോട് : മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് കൊണ്ട് വന്ന് ഇടത്പക്ഷ സര്‍ക്കാരിനെയും സി.പി.എമ്മിനെയും മുള്‍മുനയില്‍ നിര്‍ത്തിയതിനുള്ള പകപോക്കലാണ് യൂത്ത്ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി ഫിറോസിനെതിരെ വ്യാജരേഖ ആരോപണം ഉന്നയിച്ച് പോലീസ് കേസെടുത്തിരിക്കുന്നതെന്ന്...
കെ.എസ് മുസ്തഫ കല്‍പ്പറ്റ: അമര്‍ ദീപ്, സ്വന്തം മകന് കണ്ടെത്തിയ പേര് സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച പിതാവിന് ജീവിക്കുന്ന സ്മാരകമാവുകയാണ്. സൈനിക സേവനത്തോടുള്ള ആത്മാര്‍ത്ഥതയും അടങ്ങാത്ത രാജ്യസ്നേഹവുമാണ് ഏക മകന് അമര്‍ദീപ് എന്ന് പേരുവിളിക്കാന്‍...
താമരശ്ശേരി: വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന താമരശ്ശേരി പള്ളിപ്പുറം വാര്‍ഡില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം. മുസ്ലിംലീഗിലെ എന്‍.പി മുഹമ്മദലി മാസ്റ്റര്‍ 369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്വതന്ത്രന് (ഐ.എന്‍.എല്‍) പി.സി ജുനൈസിനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സിറ്റിങ് സീറ്റായ...
വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ ഭൗതിക ദേഹം ഇന്ന് ഉച്ച കഴിഞ്ഞ് കേരളത്തിലെത്തിക്കും. തുടർന്ന് വയനാട്ടിലെ ലക്കിടിയിലേക്ക് റോഡ്മാർഗം കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ സംസ്കരിക്കും ഫയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ 2.15ഓടെ കരിപ്പൂർ...
‘രാജ്യത്തിനുവേണ്ടിയാണ് എന്റെ അനുജന് മരിച്ചത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു’. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ബുധനാഴ്ച ചാവേര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചവരിലൊരാളായ വയനാട് സ്വദേശി സി.ആര്.പി.എഫ് കോണ്‍സ്റ്റബിള്‍ വി.വി വസന്തകുമാറിന്റെ സഹോദരന്റെ വാക്കുകള്‍ വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ ശ്രവിക്കാനാകില്ല. പത്താം തരം...
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. Delhi: Congress President Rahul Gandhi and Union Minister Rajyavardhan Singh Rathore lay wreaths on the...
പുല്‍വാമയിലെ ഭീകരാക്രമണം ഗൗരവമുള്ളതെന്ന് പാകിസ്ഥാൻ. ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ല. ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും പാകിസ്ഥാൻ പ്രതികരിച്ചു. അന്വേഷണമില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും പാകിസ്ഥാൻ പറഞ്ഞു. പുൽവാമയിലെ ഭീകരാക്രമണത്തിൽ 39 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്...