കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുന്‍ താരം സി.കെ വിനീത്. മഞ്ഞപ്പട തന്റെ കരിയര്‍ നശിപ്പിക്കാന്‍ വ്യാജപ്രചാരണം നടത്തുന്നുവെന്ന് വിനീത് ആരോപിച്ചു. ബോള്‍ ബോയിയെ അസഭ്യം പറഞ്ഞുവെന്ന് ആരാധകര്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നും വിനീത് ആരോപിച്ചു....
ടി.കെ ഷറഫുദ്ദീന്കോഴിക്കോട്: ഐലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സിയുടെ ശനിദശ തീരുന്നില്ല; വിജയവഴിയില്‍ തിരിച്ചെത്താന്‍ സ്വന്തം തട്ടകത്തില്‍ രണ്ടുംകല്പിച്ച് ഇറങ്ങിയ ഗോകുലത്തെ കൗമാരസംഘമായ ഇന്ത്യന്‍ ആരോസ് സമനിലയില്‍ തളച്ചു. (1-1). മലയാളിതാരം കെ.പി രാഹുലാണ്(22) സന്ദര്‍ശകര്‍ക്കായി...
ബസ്തറില്‍ ടാറ്റ കൈവശപ്പെടുത്തിയ ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുകൊടുത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍. 1707 ആദിവാസികള്‍ക്ക് വനാവകാശ രേഖകളും കടം എഴുതിത്തള്ളല്‍ രേഖകളും കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധി കൈമാറി. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രാധാന്യം...
പുല്‍വാമ ഭീകര ആക്രമണത്തിന്റെ പേരില്‍ രാജ്യത്ത് വിദ്വേഷം വളര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി സെട്രല്‍ റിസര്‍വ് പൊലീസ് ഫോഴസ് (സിആര്‍പിഎഫ്). മരിച്ച ജവാന്മാരുടെ പേരില്‍ വികൃതമായി നിര്‍മിച്ച വ്യാജചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായാണ് സിആര്‍പിഎഫ് രംഗത്തെത്തിയിരിക്കുന്നത്....
പുല്‍വാമയില്‍ സൈനികവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് നിരവധി സംശയങ്ങളാണ് രാജ്യത്തിന്റെ പ്രമുഖര്‍ ഉന്നയിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും ആവശ്യമായ മുന്നൊരുക്കങ്ങള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ച്ചവരുത്തിയെന്ന് വ്യാപക വിമര്‍ശനമുണ്ട്. അതുകൂടാതെയാണ് റാഫേലിലും അഴിമതിയിലും പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് കാലത്തെ നാടകമാണെന്ന് സംശയിക്കുന്നവരും...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും കയ്യേറ്റശ്രമവും നടക്കുന്ന സാഹചര്യത്തില്‍ കശ്മീരി നിരപരാധികളായ ജനതക്ക് വേണ്ടി സോഷ്യല്‍ മീഡിയാ ക്യാമ്പയിന്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന കശ്മീരികളെ താമസസ്ഥലങ്ങളില്‍...
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും അപമാനിക്കാനുള്ള ശ്രമവും നടക്കുന്നതായി റിപ്പോര്‍ട്ട്. ഡെറാഡൂണില്‍ വി.എച്ച്.പി-ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി ജമ്മുകശ്മീര്‍ സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് വക്താവ് നസീര്‍...
കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 39 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഹുര്‍റിയത് കോണ്‍ഫറന്‍സ് മിതവാദിവിഭാഗം ചെയര്മാന് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഗനി...
അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ശ്രദ്ധേയമാണ്. തന്ത്രി, പന്തളം കൊട്ടാരം, എന്‍.എസ്.എസ് തുടങ്ങിയവരെ പ്രതിനിധാനം ചെയ്ത അഭിഭാഷകന്മാര് പൊതുവെ വിശ്വാസികള്‍ക്കുവേണ്ടിയും ആചാരങ്ങള്‍ നീതീകരിക്കുന്ന തരത്തിലും വാദിച്ചപ്പോള്‍ കേരള സര്‍ക്കാരും...
‘ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന് മാനം കാക്കും, കണ്ണൂരിന്റെ താരകമല്ലേ, ജയജയരാജന്‍, ധീര സഖാവ്.’ ജയിക്കാനായ് ജനിച്ച രാജാവാണ് ജയരാജന്. അതുപക്ഷേ പേരില്‍മാത്രം. തോല്‍വികളുടെ തീയില്‍ മുളച്ചവരാണ് ഈ ജയരാജന്മാര്. മുന്നില്‍ പി, ഇ, എം, വി...