മഞ്ഞളാംകുഴി അലി എം.എല്‍.എ പ്രവാസികളെക്കൂടി പങ്കാളികളാക്കി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പ്രവാസികളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ലോക കേരള സഭ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതിനുശേഷം ആത്മാര്‍ത്ഥമായ യാതൊരു...
ഇന്ത്യന്‍ വ്യോമസേനക്കുവേണ്ടി ഫ്രഞ്ച് സര്‍ക്കാരുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ച റഫാല്‍ യുദ്ധ വിമാനകരാറുമായി ബന്ധപ്പെട്ട് കുത്തക വ്യവസായി അനില്‍ അംബാനിയുമായി രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ഒത്തുകളിച്ചുവെന്നത് ഗുരുതര ആരോപണങ്ങളിലൊന്നാണ്. റഫാല്‍ കരാറില്‍ ഇടനിലക്കാരായി (ഓഫ്സെറ്റ്) അനിലിന്റെ...
ഷുക്കൂർ !അവന്റെ നിഷ്കളങ്കമുഖം ഒരു നെരിപ്പോടായി ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഉറക്കം പോലും സഹായത്തിനെത്താത്ത ദിനരാത്രങ്ങളൊരുപാട് കടന്നു പോയിട്ടുണ്ട് പലപ്പോഴും. പറക്കമുറ്റാത്ത ഘട്ടത്തിൽ മരണത്തിന്റെ ബീഭത്സമായ മുഖം മുന്നിൽ കണ്ട് മനുഷ്യ മാംസം തിന്നുന്ന ഹിംസ്ര മൃ...
ലുഖ്മാന് മമ്പാട് ന്യൂഡല്‍ഹി: ‘ഭരണഘടനയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ജസ്റ്റിസ് മാര്‍ച്ച് ഹിന്ദി ഹൃദയ ഭൂമിയിലെ സംഘടനയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായി. അഞ്ച് വര്‍ഷക്കാലത്തെ മോദി...
കെ.മൊയ്തീന്‍കോയ ലോക പ്രശസ്ത സംഗീതജ്ഞന് അബ്ദുറഹീം ഹെയ്റ്റിന്റെ മരണം വിവാദമായതോടെ ചൈനയിലെ ഉയിഗൂര്‍ മുസ്ലിംകളുടെ ദീനരോധനം ഒരിക്കല്‍കൂടി രാഷ്ട്രാന്തരീയ ശ്രദ്ധയില്‍ വന്നു. സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയിഗൂര്‍ വംശജരായ മുസ്ലിംകള്ക്കെതിരെ ചൈനീസ് ഭരണകൂടം നടക്കുന്ന കിരാത വാഴ്ച...
സി.കെ സുബൈര്‍ ഏഴ് പതിറ്റാണ്ടിലേറെ പ്രായമായി ജനാധിപത്യ ഇന്ത്യക്ക്. ഇക്കാലത്തിനിടയില്‍ രാജ്യം സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പുകളില്‍ ഏറെ സവിശേഷതകളുള്ള തെരഞ്ഞെടുപ്പായിരുന്നു 1957 ലേത്. സ്വതന്ത്ര ഭാരതത്തിനന്ന് പത്ത് വയസ്സ് പ്രായം. ഇന്ത്യയില്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന...
മനുഷ്യത്വവും മാനവികതയും മരവിപ്പിച്ചുകൊണ്ട് ഏഴു വര്‍ഷം മുമ്പ് കണ്ണൂരില്‍ കമ്യൂണിസ്റ്റുകള്‍ വധശിക്ഷക്കിരയാക്കിയ എം.എസ്.എഫ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിന്റെ ഘാതകര്‍ക്ക് നിയമവും പുരോഗമന സമൂഹവും അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നതിലേക്ക് കുറ്റാന്വേഷണം പുരോഗമിച്ചുവെന്ന വാര്‍ത്ത മനുഷ്യ സ്നേഹികളായ...
ഭാഷാ പഠനത്തിന് ഊന്നല്‍ നല്‍കിയുള്ള വിവിധ കോഴ്സുകളുമായി ഇഫ്ളു ഹൈദരാബാദ്, ലഖ്നൗ, ഷില്ലോങ് കാമ്പസുകള്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയ്ക്കു പുറമേ ഫ്രഞ്ചും ജര്‍മനും ജാപ്പനീസും റഷ്യനും സ്പാനിഷും ഹിന്ദിയും അറബിയും പഠിക്കാം. കൂടാതെ ജേണലിസവും...
ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ബിരുദ, പിജി, ഡിപ്ലോമ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. വിവിധ ബിരുദ കോഴ്സുകളിലേക്ക് ഏപ്രില്‍ 15, 29 തീയതികളിലാണ് പ്രവേശനപരീക്ഷ. പിജി കോഴ്സുകളിലേക്ക് മെയ് 13, 20, 22, 23 തീയതികളിലാണ് പ്രവേശനപരീക്ഷകള്‍. ബിരുദ...