ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച പരാതിയില്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ട്വിറ്റര്‍ സിഇഒ വിസമ്മതിച്ചു. ബി.ജെ.പി എംപി അനുരാഗ് ഥാക്കൂര്‍ അധ്യക്ഷനായ ഐടി-പാര്‍ലമെന്ററി കമ്മിറ്റി ഫെബ്രുവരി ഒന്നിനാണ് ട്വിറ്റര്‍ മേധാവിക്കും മറ്റ്...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ 1000 ദിവസം ആഘോഷിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറങ്ങി. പ്രളയപുനര്‍നിര്‍മാണത്തിന് പണമില്ലാതെയിരിക്കുകയും ദൈനംദിനച്ചെലവിന് പണം കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്യുന്നതിനിടെയാണ് ഈ ധൂര്‍ത്ത്. പ്രളയത്തിന് ശേഷം പണമില്ലാത്തതിന്റെ പേരില്‍...
ഇഖ്ബാല്‍ വാവാട് ബി.ജെ.പിയുടെയും മോദിയുടെയും ഭരണം രാജ്യത്ത് സൃഷ്ടിച്ച അസ്ഥിരതയുടെയും അസഹിഷ്ണുതയുടെയും പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടാന്‍ വഴികള്‍ തേടുകയാണ് ജനങ്ങളും സംഘ്പരിവാര്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളും. ബി.ജെ.പി ഇനിയും അധികാരത്തില്‍ എത്തിയാല്‍ ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ തടഞ്ഞുനിര്‍ത്താന്‍...
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവാസമ്പത്തില്‍ ബംഗാള്‍ കടുവക്ക് സവിശേഷ സ്ഥാനമാണുള്ളത്. ലോക കമ്യൂണിസ്റ്റ് ഇരുമ്പുമറയെ തച്ചുടച്ചതുപോലെ, മൂന്നര പതിറ്റാണ്ടിന്റെ ബംഗാള്‍ ഇടതുഭരണത്തെ കടിച്ചുവിഴുങ്ങിയ ഒരു കടുവ പശ്ചിമ ബംഗാളിലുണ്ട്. രക്തമാണ് ബംഗാള്‍ ദേവതയായ കാളിയുടെ ഇഷ്ടാര്‍ച്ചന. ആ...
ദമാം: വെള്ളിയാഴ്ച്ച ഉച്ചയോടെ റൂമില്‍ നിന്നും പോയ സിയാദിനെ സുഹൃത്തുക്കളും ബന്ധുക്കളും ഇന്നലെ രാത്രി മുതല്‍ അന്വേഷിച്ചു വരികയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ആയിട്ടാണ് കാണിച്ചത്. പിന്നീട് ഹറദില്‍ നിന്നുള്ള യുവാക്കളുടെ മരണ വാര്‍ത്ത...
ന്യൂഡല്‍ഹി: അന്വേഷണത്തിലിരിക്കുന്ന കേസിന്റെ സുപ്രധാന റിപ്പോര്‍ട്ടുകള്‍ മോഷ്ടിച്ചെന്ന ആരോപണത്തില്‍ റിപ്പബ്ലിക്ക് ടി.വിക്കും മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ്. സുനന്ദ പുഷ്കര്‍ ദുരൂഹ മരണക്കേസിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് പുറത്ത് വിട്ടെന്ന...
പ്രകാശ് ചന്ദ്ര റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും ഇത് പ്രതിരോധ മന്ത്രാലയത്തിന്റെയും ഫ്രഞ്ച് സര്‍ക്കാരുമായി റാഫേല്‍ യുദ്ധവിമാനം വാങ്ങുന്നതിന് രൂപീകരിച്ച വിദഗ്ധ സംഘ (ചലഴീശേമശേീി ഠലമാ) ത്തിന്റെയും നിലപാടുകളെ ദുര്‍ബലപ്പെടുത്തിയെന്നും മുന്‍...
കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ നിലംപൊത്താനിടയായത് അവിടങ്ങളിലെ കര്‍ഷക രോഷത്തിന്റെകൂടി ഫലമാണെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടിട്ടുള്ളത്. പ്രക്ഷോഭത്തിനുപിന്നില്‍ വിവിധ കര്‍ഷക സംഘടനകളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമാണെന്ന...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഒരു തര്‍ക്കവുമുണ്ടാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയമാണ് ലക്ഷ്യം. അതിനായി പ്രവര്‍ത്തിക്കുകയെന്നതിനാണ് പ്രധാന്യം കൊടുക്കേണ്ടത്. സീറ്റ് ചര്‍ച്ചകള്‍...
ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. 2014-ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ ജനകീയ പരീക്ഷയെ നേരിടാനിരിക്കുന്നു. വോട്ടെടുപ്പ് മുന്നില്‍ കണ്ട് വലിയ വാഗ്ദാനങ്ങളാണ് ഇടക്കാല ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍വെച്ചിരിക്കുന്നത്. മുമ്പ് നല്കിയ...