സമാധാനത്തിന് നല്കുന്ന നൊബേല്‍ സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്ത് തിരുവനന്തപുരം എംപി ശശി തരൂര്‍. പ്രളയകാലത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യ പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു കൊണ്ടുള്ള കത്ത് തരൂര്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യ...
വെല്ലിംഗ്ടണ്‍: രോഹിത് ശര്‍മ നയിച്ച ആദ്യ ടിട്വന്റി മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. 80 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ രുചിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 219 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യയുടെ പത്ത്...
ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹരജികളിലും വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചു. എഴുതി തയ്യാറാക്കിയ വാദങ്ങള്‍ 7 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് കോടതി നിര്‍ദേശം. ഇന്ന് വാദിക്കാന്‍ അനുവദിക്കാന്‍ ആകാത്തവര്‍ക്കാണ് എഴുതി നല്കാന്...
സലീം ദേളി സ്വാതന്ത്ര്യം അടുത്തുവന്ന നാളില്‍, ഗാന്ധി ജീവിച്ചിരിക്കുമ്പോള്‍ 1947 ഏപ്രില്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ റിലേഷന്‍സ് സമ്മേളനത്തില്‍ ഈജിപ്തില്‍നിന്ന് ഒരു കവിത ചൊല്ലപ്പെട്ടു. ഗാന്ധിജിയുടെ കയ്യില്‍ ചര്‍ക്ക തണ്ടുകള്‍ വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതായി ഗാന്ധിയുടെ മെലിഞ്ഞ...
എ.വി ഫിര്‍ദൗസ് ഒരു ജനതയും സമൂഹവും ബഹുസ്വര സ്വഭാവ ഗുണങ്ങള്‍ ഉള്ളതായിരിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് ആ സമൂഹത്തിലെ ബഹുമത ബഹുവിശ്വാസ സാന്നിധ്യം. ആ നിലക്ക് ഇന്ത്യയുടെ ബഹുസ്വരത ഇവിടത്തെ ബഹുമത സാന്നിധ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു....
ക്രിസ്തീയ കാത്തോലിക്ക വിശ്വാസികളുടെ ആത്മീയതലവന്‍ പോപ്പ് ഫ്രാന്‍സിസ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് തലസ്ഥാനമായ അബൂദാബിയില്‍ തിങ്കളാഴ്ച വിമാനമിറങ്ങുമ്പോള്‍ വിശ്വമാനവിക ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടി രചിക്കപ്പെടുകയായിരുന്നു. ഒരു മാര്‍പ്പാപ്പ ഇതാദ്യമായി അറേബ്യന്‍ ഉപഭൂഖണ്ഡം സന്ദര്‍ശിക്കാനെത്തിയതിനെ ചരിത്രപരം എന്നു...
ശ്രീനഗര്‍: നരേന്ദ്ര മോദിക്ക് ക്യാമറയോടുള്ള അമിതമായ അഭിനിവേശം പ്രസിദ്ധമാണ്. അതിന്റെ ഉദാഹരണമായി കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ദാല്‍ തടാക സഫാരി നടത്തുന്ന മോദിയുടെ വീഡിയോ എ.എന്‍.ഐയാണ് ട്വിറ്ററിലൂടെ...
കോഴിക്കോട്: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോയിലക്കോട് കൃഷ്ണന് നായരുടെ സഹോദര പുത്രന് ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുമായി മുസ്്ലിം യൂത്ത്...
ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ അഡ്വാന്‍സ്ഡ് പി.ജി. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്കെയര്‍ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയന്‍സ് വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഡയാലിസിസ് ടെക്നോളജി, എമര്‍ജന്‍സി കെയര്‍, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍...
കൊല്‍ക്കത്ത: കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനും സര്‍ക്കാറിനുമെതിരെ സിബിഐ സുപ്രീം കോടിതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ധാര്‍മിക വിജയമുണ്ടായതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് ഒരു ധാര്‍മിക വിജയമാണെന്ന് വ്യക്തമാക്കിയ മമത, കമ്മീഷണര്‍...